മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വം

ജിദ്ദ: സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരനെ 2017 ലെ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിത്വമായി അമേരിക്കയിലെ ടൈം മാഗസിൻ തെരഞ്ഞെടുത്തു.

അമേരിക്കൻ പ്രസിഡന്റ്‌ ട്രം പ്‌,റഷ്യൻ പ്രസിഡന്റ്‌ പുട്ടിൻ , ഫ്രഞ്ച്‌ പ്രസിഡന്റ്‌
മാക്രോൺ തുടങ്ങി നിരവധി പ്രമുഖരെ പിൻ തള്ളിയാണു മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ ഒന്നാമതെത്തിയത്‌.

വോട്ടിങ്ങിൽ മറ്റു രാഷ്ട്ര നേതാക്കന്മാരെ ബഹുദൂരം പിറകിലാക്കിയ രാജകുമാരൻ 24
ശതമാനം വോട്ടാണു നേടിയത്

Leave a Reply

Your email address will not be published.