യമൻ മുൻ പ്രസിഡന്റിനെ വധിച്ചെന്ന് ഹൂത്തികൾ

യമൻ : യമൻ മുൻ പ്രസിഡന്റ്‌ അബ്ദുല്ല അലി സ്വാലിഹിയെ വധിച്ചതായി ഹൂത്തികൾ അവകാശപ്പെട്ടു. ഹൂത്തികളുമായി ചേർന്നുള്ള സഖ്യത്തിൽ നിന്ന് കഴിഞ്ഞ ദിവസം അബ്ദുല്ല സാലിം പിൻ മാറിയിരുന്നു. അതിനു ശേഷം ഹൂത്തികളും അബ്ദുല്ല സ്വാലിഹിന്റെ സൈന്യവും തമ്മിൽ സൻ ആയിൽ രൂക്ഷമായ പോരാട്ടം നടക്കുകയായിരുന്നു. സൗദി നേതൃത്വത്തിലുള്ള അറബ്‌ സഖ്യ സേനയെ ഹൂത്തികളുമായി ചേർന്ന് പ്രതിരോധിച്ചിരുന്ന അബ്ദുല്ല സാലിഹിന്റെ സൈന്യം ഹൂത്തികളുടെ കയ്യിൽ നിന്ന് യമനിലെ മോചിപ്പിക്കണമെന്ന ചിന്ത വ്യാപകമായതിനെത്തുടർന്നാണു ഹൂത്തികളുമായി ബന്ധം ഉപേക്ഷിച്ചത്

Leave a Reply

Your email address will not be published.