സൗദിയിൽ സിനിമാ പ്രദർശനത്തിനു അനുമതി

റിയാദ്‌:(www.gcctimes.com)സൗദി അറേബ്യയിൽ സിനിമകൾ പ്രദർശിപ്പിക്കുന്നതിനു അധികൃതർ അനുമതി നൽകി. വിവര സാംസ്ക്കാരിക മന്ത്രാലയമാണു ഇക്കാര്യം അറിയിച്ചത്‌.2018 മാർച്ചോടെ തീയേറ്ററുകൾ തുറന്നേക്കും.

സിനിമാ തീയേറ്ററുകൾക്കും ഷൂട്ടിംഗുകൾക്കും അനുമതി നൽകാൻ ജനറൽ കമ്മീഷൻ ഫോർ ആഡിയോ വിഷ്വൽ മീഡിയക്ക്‌ മന്ത്രാലയം നിർദ്ദേശം നൽകിക്കഴിഞ്ഞു.

2030 ആകുംബോഴേക്കും ഫിലിം വ്യവസായം 30,000 പേർക്ക്‌ നേരിട്ടും 1,30,000 പേർക്ക്‌ പരോക്ഷമായും തൊഴിൽ അവസരം സൃഷ്ടിക്കുമെന്നാണു അധികൃതരുടെ വിലയിരുത്തൽ.

About Jihadudheen Areekkadan

View all posts by Jihadudheen Areekkadan →

Leave a Reply

Your email address will not be published.