ശൈത്യം ; തബൂക്കിൽ സ്ക്കൂളുകൾ സമയത്തിൽ മാറ്റം

തബൂക്:(www.gcctimes.com) മേഖലയിൽ തണുപ്പ്‌ കൂടി വരുന്നതിനാൽ സ്ക്കൂളുകൾ ആരംഭിക്കുന്ന സമയത്തിൽ മാറ്റം വരുത്താൻ തബൂക്ക്‌ ഗവർണ്ണർ ഉത്തരവിട്ടു

ബുധനാഴ്ച മുതൽ എല്ലാ സ്ക്കൂളുകളും രാവിലെ 8.30 നായിരിക്കും ആംഭിക്കുക.

സമയ മാറ്റം പ്രഖ്യാപിച്ച സ്ക്കൂളുകളിൽ മോണിംഗ്‌ അസംബ്ലി ഒഴിവാക്കും

Leave a Reply

Your email address will not be published.