സൗദി;വാറ്റ്‌ എല്ലാ ഭക്ഷ്യ വസ്തുക്കൾക്കും ബാധകം

ജിദ്ദ:ജനുവരി മുതൽ സൗദിയിൽ‌ നടപ്പാക്കാനിരിക്കുന്ന വാറ്റ്‌ എല്ലാ ഭക്ഷ്യ വസ്തുക്കൾക്കും ബാധകമാകും.

ഒരു ഭക്ഷ്യവസ്തുവും വാറ്റിൽ നിന്നൊഴിവാകില്ലെന്ന് സൗദി സകാത്ത്‌ ആന്റ്‌ ഇൻകം വിഭാഗവുമായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി.

ഓരോ ജി സി സി അംഗ രാജ്യങ്ങൾക്കും  ഏതൊക്കെ ഭക്ഷ്യ വസ്തുക്കൾക്ക്‌ മേൽ വാറ്റ്‌ ചുമത്തണമെന്ന് തീരുമാനിക്കാനുള്ള സ്വതന്ത്രാവകാശം ഉണ്ടായിരിക്കും.

സൗദിയിൽ വിലയുടെ 5% ആണു ഭക്ഷ്യ വസ്തുക്കൾക്ക്‌ മേലുള്ള വാറ്റ്‌.

About Jihadudheen Areekkadan

View all posts by Jihadudheen Areekkadan →

Leave a Reply

Your email address will not be published.