ചെ​ല​വു​ കു​റ​ഞ്ഞ യാ​ത്രയുമായി ഒ​മാ​ന്‍ എ​യ​ര്‍ പാ​സ് വീ​ണ്ടും വ​രു​ന്നു

മ​സ്​​ക​ത്ത്​: ഒ​മാ​​​െന്‍റ ദേ​ശീ​യ വി​മാ​ന ക​മ്ബ​നി ഒ​മാ​ന്‍ എ​യ​ര്‍ ഉ​പ​ഭോ​ക്​​താ​ക്ക​ള്‍​ക്ക്​ ചെ​ല​വു​കു​റ​ഞ്ഞ യാ​ത്ര സാ​ധ്യ​മാ​ക്കാ​നാ​യി ഒ​മാ​ന്‍ എ​യ​ര്‍ പാ​സ്​ വീ​ണ്ടും അ​വ​ത​രി​പ്പി​ക്കു​ന്നു. ഒ​മാ​നും ഇ​ന്ത്യ​ക്കും ഇ​ട​യി​ലും ഒ​മാ​നും ജി.​സി.​സി രാ​ജ്യ​ങ്ങ​ള്‍​ക്കും ഇ​ട​യി​ലു​ള്ള യാ​ത്ര​ക്ക്​ പാ​സ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. പാ​സ്​ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ യാ​ത്രാ​ചെ​ല​വി​ല്‍ 50 ശ​ത​മാ​നം വ​രെ ലാ​ഭി​ക്കാ​മെ​ന്ന്​ ഒ​മാ​ന്‍ എ​യ​ര്‍ അ​ധി​കൃ​ത​ര്‍ വ്യ​ക്​​ത​മാ​ക്കി.

 

100 റി​യാ​ല്‍ മു​ത​ല്‍ ​ ഒ​മാ​ന്‍ എ​യ​ര്‍ പാ​സ്​ വാ​ങ്ങാ​ന്‍ സാ​ധി​ക്കും. ഒ​രു പാ​സി​ല്‍ കു​റ​ഞ്ഞ​ത്​ മൂ​ന്നു​ യാ​ത്ര​ക​ളെ​ങ്കി​ലു​മു​ണ്ടാ​യി​രി​ക്ക​ണം.

ടി​ക്ക​റ്റു​ക​ള്‍ റീ​ഫ​ണ്ട്​ ചെ​യ്യാ​ന്‍ ക​ഴി​യി​ല്ല. വ്യ​ക്​​തി​ക​ള്‍, കു​ടും​ബ​ങ്ങ​ള്‍, സു​ഹൃ​​ദ്​ സം​ഘ​ങ്ങ​ള്‍, ബി​സി​ന​സ്​ യാ​ത്ര​ക്കാ​ര്‍ എ​ന്നി​ങ്ങ​നെ ഒാ​രോ​രു​ത്ത​രു​ടെ​യും സൗ​ക​ര്യ​ത്തി​ന്​ അ​നു​സൃ​ത​മാ​യ രീ​തി​യി​ല്‍ പാ​സ്​ എ​ടു​ക്കാം. 50 പേ​ര്‍​ക്ക്​ വ​രെ ഇ​ത്​ സാ​ധ്യ​മാ​കും. യാ​ത്ര​യു​ടെ ആ​റു​മാ​സം മു​മ്ബ്​ മു​ത​ല്‍ നാ​ലു​ മ​ണി​ക്കൂ​ര്‍ മു​മ്ബ്​ വ​രെ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യാ​ന്‍ ക​ഴി​യും.

 

 

ഇ​ന്ത്യ​യി​ലേ​ക്കും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ത​ങ്ങ​ളു​ടെ അ​തി​ഥി​ക​ള്‍​ക്ക്​ പാ​സ്​ ല​ഭ്യ​മാ​ക്കു​ന്ന​തി​ല്‍ വ​ള​രെ ആ​ഹ്ലാ​ദ​മു​ണ്ടെ​ന്ന്​ ഒ​മാ​ന്‍ എ​യ​ര്‍ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​ര്‍ അ​ബ്​​ദു​ല്‍ അ​സീ​സ്​ അ​ല്‍ റെ​യ്​​സി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published.