റിയാദിനു മുകളിൽ മിസൈൽ !!! സഖ്യ സേന തകർത്തു വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

റിയാദ്‌: റിയാദിനു നേരെ ഹൂത്തികൾ തൊടുത്തു വിട്ട ബാലിസ്റ്റിക്‌ മിസെയിൽ സഖ്യ സേന റിയാദിന്റെ ആകാശത്ത്‌ വെച്ച്‌ തകർത്തു.

 

ഹിസ്‌ ബുല്ലായുടെ നിയന്ത്രണത്തിലുള്ള അൽ മനാർ ചാനൽ റിയാദിലെ യമാമ കൊട്ടാരത്തിനു നേരെ യമനിൽ നിന്നും മിസൈ ൽ അക്രമണം നടത്തി എന്നാണു റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്‌.

 

റിയാദിൽ അന്തരീക്ഷത്തിൽ വലിയ ശബ്ദം കേട്ടതായി റിപ്പോർട്ടുകൾ പറയുന്നു

മിസൈ ൽ തകർത്തതായും അപായങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സൗദി ചാനൽ അഖ്‌ ബാരിയ
റിപ്പോർട്ട്‌ ചെയ്തു

 

Leave a Reply

Your email address will not be published.