സൗദിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ്‌ അവതരിപ്പിച്ചു

ജിദ്ദ:2018 ലേക്കുള്ള ബജറ്റ്‌ സൽമാൻ രാജാവ്‌ ഇന്നലെ അവതരിപ്പിച്ചു . സൗദിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റാണിത്‌.
978 ബില്ല്യൻ റിയാൽ ‌ ചെലവും 783 ബില്ല്യൻ റിയാൽ വരവും പ്രതീക്ഷിക്കുന്ന 195 ബില്ല്യൻ റിയാലിന്റെ കമ്മി ബജറ്റാണു പ്രത്യേക മന്ത്രി സഭാ യോഗത്തിൽ അവതരിപ്പിച്ചത്‌.

 

 

 

 

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌
12.5 ശതമാനം അധിക വരുമാനമാണു ഈ വർഷം പ്രതീക്ഷ‌.

സിറ്റിസൺസ്‌ അക്കൗണ്ടിലേക്ക്‌
എല്ലാ മാസവും 2.5 ബില്ല്യൻ റിയാലിന്റെ ചെലവ്‌ പ്രതീക്ഷി
ക്കുംബോൾ ചരക്ക്‌ സേവന നികുതിയിനത്തിൽ 85 ബില്ല്യൻ റിയാലാണു 2018 ൽ പ്രതീക്ഷിക്കുന്നത്‌.

എണ്ണേതര സ്രോതസ്സുകളിൽ നിന്ന് 291 ബില്ല്യൻ റിയാലും എണ്ണയിൽ നിന്ന് 492 റിയാലുമാണു വരുമാന പ്രതീക്ഷ.

About Jihadudheen Areekkadan

View all posts by Jihadudheen Areekkadan →

Leave a Reply

Your email address will not be published.