ഇന്ന് അർദ്ധ രാത്രി വരെ കാളുകൾ സൗജന്യം

ജിദ്ദ: തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ്‌ അധികാരാത്തിലേറിയതിന്റെ മൂന്നാം വാർഷികം ആഘോഷിക്കുന്ന ഇന്ന് ആഘോഷത്തിൽ പങ്ക്‌ ചേർന്ന് കൊണ്ട്‌ പ്രമുഖ മൊബെയിൽ കംബനികൾ സൗജന്യ കാൾ ഓഫറുകൾ പ്രഖ്യാപിച്ചു.

 

ഇന്ന് അർദ്ധ രാത്രി വരെ എസ്‌ ടി സി , മൊബെയിൽ നെറ്റ്‌ വർക്കുകളിൽ നിന്നും പരിധിയില്ലാതെ ഏത്‌ നെറ്റ്‌ വർക്കുകളിലേക്കും ഫോൺ കാളുകൾ ചെയ്യാൻ സാധിക്കും

 

മൊബെയിൽ നെറ്റ്‌ വർക്ക്‌ സിഗ്നലുകൾ കാണിക്കുംബോൾ കംബനി പേരിനു പകരം സൽമാൻ രാജാവിനു അനുസരണ പ്രതിജ്ഞ ചെയ്യുന്നു എന്ന വാചകം ചില സമയങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്‌ കാണാം.

About Jihadudheen Areekkadan

View all posts by Jihadudheen Areekkadan →

Leave a Reply

Your email address will not be published.