സൗദി;ഗതാഗത‌ നിയമ ലംഘനം പിടി കൂടാൻ പുതിയ ഉപകരണങ്ങൾ

ജിദ്ദ: ഗതാഗത നിയമ ലംഘനങ്ങൾ പിടി കൂടാൻ ഉടൻ അത്യാധുനിക സെൻസിറ്റീവ്‌ ‌ ഉപകരണങ്ങൾ സ്ഥാപിക്കുമെന്ന് സൗദി ഗതാഗത വകുപ്പ്‌ മേധാവി കേണൽ മുഹമ്മദ്‌ അൽ ബസ്സാമി…

Read More

ജറുസലേം: ഇന്ത്യ ഉള്‍പ്പടെ നൂറിലേറെ രാഷ്ട്രങ്ങള്‍ അമേരിക്കയ്ക്ക് എതിരെ യുഎന്നില്‍ വോട്ട് ചെയ്തു ; ഒറ്റപ്പെടുത്തിയത് ഒരിക്കലും മറക്കില്ലെന്ന് അമേരിക്ക

യുണൈറ്റഡ് നേഷന്‍സ്: ഇസ്രായേല്‍ തലസ്ഥാനം തര്‍ക്കഭൂമിയായ ജറുസലേമായി പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിയെ തള്ളി ഐക്യരാഷ്ട്രസഭയിലെ 128 അംഗങ്ങള്‍. ട്രംപിന്റെ നിലപാടിനെ എതിര്‍ത്തുകൊണ്ടാണ് യുഎന്‍ വിഷയം വോട്ടിനിട്ടത്. കാലങ്ങളായി…

Read More

സൗദിയില്‍ 21 ഇനങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി ബാധകമല്ല

സൗദിയില്‍ ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന മൂല്യവര്‍ധിത നികുതി 21 ഇനങ്ങള്‍ക്ക് ബാധകമാകില്ല. ഇതിന്റെ പട്ടിക ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്‍റ് ടാക്സ് പുറത്തിറക്കി.…

Read More

2018 ജനുവരി ഒന്നിന് മുമ്ബ് നിര്‍മിച്ച എല്ലാ ഉല്‍പന്നങ്ങള്‍ക്കും വാറ്റ് ബാധകമായിരിക്കും

2018 ജനുവരി ഒന്നിന് മുമ്പ് നിര്‍മിച്ച എല്ലാ ഉല്‍പന്നങ്ങള്‍ക്കും മൂല്യ വര്‍ധിത നികുതി ബാധകമായിരിക്കുമെന്ന് സൌദിയിലെ സകാത്ത് ആന്‍റ് ടാക്സ് ജനറല്‍ അതോറിറ്റി. ഉല്‍പാദന സമയമല്ല മറിച്ച്…

Read More

മിസൈല്‍ ആക്രമണം സൗദിയില്‍ കനത്ത സുരക്ഷ

കഴിഞ്ഞ ദിവസം റിയാദിനു നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് തെക്കന്‍ അതിര്‍ത്തിയില്‍ സൗദി സുരക്ഷ ശക്തമാക്കിയത്. അസീര്‍, നജ്റാന്‍, ജിസാന്‍ എന്നീ ഭാഗങ്ങളില്‍ കൂടുതല്‍ സൈനികരെ…

Read More

സ്ത്രീകൾക്ക് ടാക്സി ഓടിക്കാനും സൗദി പെര്‍മിറ്റ് നല്‍കും; 10,000 പേരെ റിക്രൂട്ട് ചെയ്യാന്‍ തയ്യാറായി കമ്ബനി; വഴിയാധാരമാകുന്നത് ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍

കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ സൗദിയിലും വരികയാണ്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ച സൗദി അടുത്ത വിപ്ലവകരമായ തീരുമാനത്തിലേക്ക് കടന്നുകഴിഞ്ഞു. സ്ത്രീകള്‍ക്ക് ടാക്സി കാറുകള്‍ ഓടിക്കാനുള്ള പെര്‍മിറ്റ് നല്‍കാന്‍ സൗദി…

Read More

ഹണിമൂണിനായി ദുബായിലെത്തിയ ഇന്ത്യന്‍ യുവതിയ്ക്ക് നറുക്കെടുപ്പില്‍ ആറരക്കോടി രൂപ സമ്മാനം

ദുബായ് : ഹണിമൂണിനിടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ ഇന്ത്യാക്കാരിക്ക് ദുബൈ ഡ്യൂട്ടി ഫ്രീയുടെ തകര്‍പ്പന്‍ സമ്മാനം. ദുബൈ ഡ്യൂട്ടി ഫ്രീയുടെ 34-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തിയ മില്ലേനിയം…

Read More

വി​ദേ​ശി​ക​ള്‍​ക്കാ​യി തു​ട​ങ്ങു​ന്ന ഇ​ന്‍​ഷു​റ​ന്‍​സ്​ ആ​ശു​പ​ത്രി​യി​ല്‍ ഒാ​രോ സ​ന്ദ​ര്‍​ശ​ന​ത്തി​നും ഫീ​സ്​ ന​ല്‍​കേ​ണ്ട​തി​ല്ല

കു​വൈ​ത്ത്​ സി​റ്റി: വി​ദേ​ശി​ക​ള്‍​ക്കാ​യി തു​ട​ങ്ങു​ന്ന ഇ​ന്‍​ഷു​റ​ന്‍​സ്​ ആ​ശു​പ​ത്രി​യി​ല്‍ ഒാ​രോ സ​ന്ദ​ര്‍​ശ​ന​ത്തി​നും ഫീ​സ്​ ന​ല്‍​കേ​ണ്ട​തി​ല്ല. വാ​ര്‍​ഷി​ക ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ്​ പ്രീ​മി​യം മു​ന്‍​കൂ​റാ​യി അ​ട​ച്ചു​ക​ഴി​ഞ്ഞാ​ല്‍ ചി​കി​ത്സ പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. നി​ല​വി​ല്‍…

Read More

35 വർഷത്തിന് ശേഷം സൗദിയില്‍ സിനിമ പ്രദര്ശിപ്പിക്കുമ്പോൾ ഇന്ത്യന്‍ സൂപ്പര്‍ നായകന്‍റെ ബ്രഹ്മാണ്ഡ ചിത്രം പ്രദര്‍ശനത്തിനെത്തും; പ്രവാസികള്‍ ആവേശത്തില്‍

സൗദി: 37 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദിയില്‍ വീണ്ടും സിനിമാ പ്രദര്‍ശനം പുനഃരാരംഭിക്കുന്നു. ഇതോടെ ഇന്ത്യന്‍ സിനിമയും സൗദിയിലേക്ക് പ്രദര്‍ശനത്തിനെത്താനുള്ള വഴിയൊരുങ്ങിക്കഴിഞ്ഞു.സൗദിയിലെ ആദ്യ ഇന്ത്യന്‍ സിനിമയായി പ്രദര്‍ശനത്തിനെത്തുക സ്റ്റൈല്‍…

Read More