പ്രവാസികള്‍ക്കായി ​പ്രത്യേക ഭവന നിര്‍മാണ പദ്ധതി പരിഗണനയില്‍ -മുഖ്യമന്ത്രി

മ​ല​പ്പു​റം: സ്വ​ന്ത​മാ​യി വീ​ട്​ നി​ര്‍​മി​ക്കാ​ന്‍ ശേ​ഷി​യി​ല്ലാ​ത്ത പ്ര​വാ​സി​ക​ള്‍​ക്ക്​ സ​ഹാ​യം ന​ല്‍​കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മ​ല​പ്പു​റം ടൗ​ണ്‍​ഹാ​ളി​ല്‍ പ്ര​വാ​സി ബോ​ര്‍​ഡ്​ സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി കൂ​ട്ടാ​യ്​​മ​യും സ​മ്ബൂ​ര്‍​ണ അം​ഗ​ത്വ ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍ ഉ​ദ്​​ഘാ​ട​ന​വും നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

 

 

 

റി​യാ​ദി​ല്‍ ജോ​ലി ചെ​യ്​​തി​രു​ന്ന വ​ഴി​ക്ക​ട​വ്​ സ്വ​ദേ​ശി ഹ​രി​ദാ​സ്​ കി​ഴ​ക്കേ​പു​ര​ക്ക​ലി​ന്​ അ​ദ്ദേ​ഹം ഒാ​ണ്‍​ലൈ​നാ​യി അം​ഗ​ത്വ​മെ​ടു​ത്തു​ന​ല്‍​കി. അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷ​ത്തി​ല്‍​നി​ന്ന്​ 10 ല​ക്ഷ​മാ​ക്കി ഉ​യ​ര്‍​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്ബാ​ദ്യം മു​ഴു​വ​ന്‍ വീ​ടി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ണ്ട്. എ​ന്നാ​ല്‍, സ്വ​ന്ത​മാ​യി വീ​ട്​ നി​ര്‍​മി​ക്കാ​ന്‍ ക​ഴി​യാ​ത്ത ഒ​േ​ട്ട​റെ പേ​രു​ണ്ട്. ഇ​തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്നു. മ​ട​ങ്ങി​വ​രു​ന്ന പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. അ​തി​ന്​ സ​ര്‍​ക്കാ​ര്‍ ​പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണ്.

 

 

 

പ്ര​വാ​സി​ക​ളി​ല്‍ വ്യ​ത്യ​സ്​​ത ജോ​ലി​ക​ള്‍ വി​ദ​ഗ്​​ധ​മാ​യി ചെ​യ്യു​ന്ന​വ​രു​ണ്ട്. ന​ല്ല രീ​തി​യി​ല്‍ സ​മ്ബാ​ദി​ച്ച​വ​രു​മു​ണ്ട്. അ​വ​രെ കേ​ര​ള​ത്തി​​െന്‍റ പു​രോ​ഗ​തി​ക്ക്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ല. അ​വ​രു​ടെ ആ​ശ​യ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പ​ങ്കു​​വെ​ക്കാ​ന്‍ ഒ​രു വേ​ദി​യി​ല്ല. ഇ​തി​ന്​ പ​രി​ഹാ​ര​മാ​യാ​ണ്​ ലോ​ക കേ​ര​ള സ​ഭ. പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്​​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ക എ​ന്ന​ത​ല്ല ഇ​തു​കൊ​ണ്ട്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. മ​റി​ച്ച്‌​ കേ​ര​ള​ത്തി​​െന്‍റ പ്ര​ശ്​​ന​ങ്ങ​ളി​ല്‍ അ​വ​ര്‍​ക്ക്​ ഇ​​ട​പെ​ടാ​നു​ള്ള വേ​ദി​യാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published.