ഇത്‌ അഭിമാന നിമിഷം ; സൗദി ജനാദ്രിയ ഫെസ്റ്റിനു അതിഥി രാജ്യം ഇന്ത്യ.!!!

റിയാദ്‌ : സൗദിയുടെ ദേശീയ പൈതൃകോത്സവമായ ജനാദ്രിയ ഫെസ്റ്റിനു വിശിഷ്ടാതിഥിയായി ഇന്ത്യയെ തെരഞ്ഞെടുത്തത്‌ ആഘോഷിക്കാനൊരുങ്ങുകയാണു സൗദിയിലെ ഇന്ത്യൻ സമൂഹം. ഇന്ത്യക്ക്‌ ലഭിച്ച ഈ വലിയ അംഗീകാരം എല്ലാ…

Read More

സൗദിയിലെ വിസക്കച്ചവടക്കാർ ജാഗ്രതൈ…!!!!!

റിയാദ്‌ : സൗദിയിലേക്ക്‌ വിദേശ തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യുന്നതിനായി ലേബർ മിനിസ്റ്റ്രിയിൽ നിന്ന് ലഭിക്കുന്ന തൊഴിൽ വിസകൾ കച്ചവടം ചെയ്യുന്നവർക്ക്‌ അധികൃതരുടെ മുന്നറിയിപ്പ്‌. വിൽപ്പന നടത്തുന്ന ഓരോ…

Read More

സൗദിയിലെ അഴിമതി വിരുദ്ധ നടപടി; തടവിലായിരുന്ന എല്ലാവരും മോചിതരായി

റിയാദ്​: സൗദി അറേബ്യയിലെ അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി റിയാദിലെ റിറ്റ്​സ്​ കാള്‍ട്ടണ്‍ ഹോട്ടലില്‍ തടവിലായിരുന്ന എല്ലാവരും മോചിതരായതായി റിപ്പോര്‍ട്ട്​. പിടിയിലായവര്‍ സര്‍ക്കാരുമായി ഒത്തുതീര്‍പ്പിന്​ സന്നദ്ധമായതിനെ തുടര്‍ന്നാണ്​…

Read More

സൗദിയിലെ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങൾ; പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ ഇടിവ്

റിയാദ് : പ്രവാസികള്‍ നാട്ടിലേയ്ക്ക് അയക്കുന്ന പണത്തില്‍ വളരെയധികം കുറവ് വന്നതായി റിപ്പോര്‍ട്ട്. സൗദിയില്‍ നിന്നാണ് മലയാളികളെ ആശങ്കയിലാക്കി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. സൗദിയിലെ പുതിയ സാമ്ബത്തിക പരിഷ്കാരങ്ങളും സ്വദേശീവല്‍ക്കരണ…

Read More

ഇന്ത്യയിലും അഫ്ഗാനിലും ഭൂചലനം; രേഖപ്പെടുത്തിയത് 6.1 തീവ്രത; പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ കുഷ് മേഖല; ആളാപായമില്ല

ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും 6.1 തീവ്രതയില്‍ ഭൂചലനം. ഡല്‍ഹിയിലും ഭൂമി കുലുക്കമുണ്ടായി ഉച്ചയ്ക്കു 12.40ന് അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ കുഷ് മേഖലയാണ്. ആളപായം റിപ്പോര്‍ട്ടു…

Read More

സ്വദേശിവല്‍ക്കരണം; സൗദിയുടെ പുതിയ തീരുമാനം പ്രവാസി മലയാളികളെ കാര്യമായി ബാധിക്കും

ജിദ്ദ: പ്രവാസി മലയാളികള്‍ക്ക് കനത്ത ആഘാതമേല്‍പ്പിച്ച്‌ സൗദിയുടെ പുതിയ തീരുമാനം. സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു. നിതാഖാതിന്റെ ഭാഗമായി 12 വിഭാഗം സ്ഥാപനങ്ങളിലെ തൊഴിലുകള്‍ കൂടി സ്വദേശികള്‍ക്കായി…

Read More

ശൈഖ്​ ഖലീഫ ബിന്‍ സായിദ്​ റോഡിലെ വേഗപരിധി മണിക്കൂറില്‍ 160 കിലോമീറ്റര്‍

അബൂദബി: പുതുതായി തുറന്ന ശൈഖ്​ ഖലീഫ ബിന്‍ സായിദ്​ ആല്‍ നഹ്​യാന്‍ റോഡിലെ വേഗപരിധി മണിക്കൂറില്‍ 160 കിലോമീറ്ററായി നിശ്ചയിച്ചതായി അബൂദബി പൊലീസ്​ ചൊവ്വാഴ്​ച അറിയിച്ചു. സൗദി-അബൂദബി…

Read More

സൗദിയില്‍ ഗതാഗത മേഖലയിലും സമ്ബൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കും

റിയാദ്: സൗദി അറേബ്യയിലെ ഗതാഗത മേഖലയില്‍ സമ്ബൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി ഗതാഗത അതോറിറ്റി മേധാവിയും സൗദി ​െറയില്‍വേ പ്രസിഡന്‍റുമായ ഡോ. റുമൈഹ് അല്‍റുമൈഹ്. ​െറന്‍റ്​ -എ-കാര്‍…

Read More

ഗതാഗതനിയമം ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കാൻ വ്യ​വ​സ്​​ഥകളുമായി ഒമാൻ

മ​സ്​​ക​ത്ത്​: മാ​ര്‍​ച്ച്‌​ ഒ​ന്നു​മു​ത​ല്‍ നി​ല​വി​ല്‍​വ​രു​ന്ന ഗ​താ​ഗ​ത നി​യ​മ​ഭേ​ദ​ഗ​തി​യി​ല്‍ അ​ശ്ര​ദ്ധ​മാ​യും അ​മി​​ത​വേ​ഗ​ത്തി​ലും വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രു​ടെ ലൈ​സ​ന്‍​സ്​ താ​ല്‍​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്​​ഥ​യും. ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​ന​ത്തി​ന്​ ഒ​രു​വ​ര്‍​ഷം 12 ബ്ലാ​ക്ക്​ പോ​യ​ന്‍​റു​ക​ളി​ല്‍ അ​ധി​കം ല​ഭി​ക്കു​ന്ന…

Read More

ഇഖാമ ഫീസും ലെവിയും തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നവർക്ക്‌ പിഴ

റിയാദ്‌ : ഇഖാമ, റി എന്റ്രി , ലെവി തുടങ്ങിയ ഫീസുകൾ തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നവർക്ക്‌ 10,000 റിയാൽ പിഴ ചുമത്തും. ഇഖാമ , റി എന്റ്രി…

Read More