ഒമാനില്‍ സ്വദേശിവത്​കരണം ; 87 തസ്​തികകളില്‍ താല്‍ക്കാലിക വിസാ നിരോധം; വിസ നിരോധം ഏർപ്പെടുത്തിയ മേഖലകൾ ഇവയാണ്

മ​സ്​​ക​ത്ത്​: 87 ത​സ്​​തി​ക​ക​ളി​ല്‍ വി​ദേ​ശി​ക​ളെ ജോ​ലി​ക്കെ​ടു​ക്കു​ന്ന​തി​ന്​ ഒ​മാ​ന്‍ താ​ല്‍​ക്കാ​ലി​ക നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. ആ​റു​മാ​സ​ത്തേ​ക്കാ​ണ്​ വി​ല​ക്ക്​ പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​വു​ക. മാ​ന​വ വി​ഭ​വ​ശേ​ഷി ​മ​ന്ത്രി അ​ബ്​​ദു​ല്ല ബി​ന്‍ നാ​സ​ര്‍ അ​ല്‍​ബ​ക്​​രി​യാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 10​ തൊ​ഴി​ല്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള ത​സ്​​തി​ക​ക​ള്‍​ക്കാ​ണ്​ വി​ല​ക്ക്​ ബാ​ധ​കം.

െഎ.​ടി, അ​ക്കൗ​ണ്ടി​ങ്​ ആ​ന്‍​ഡ്​​ ഫി​നാ​ന്‍​സ്, മാ​ര്‍​ക്ക​റ്റി​ങ് ആ​ന്‍​ഡ്​ സെ​യി​ല്‍​സ്, അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ന്‍ ആ​ന്‍​ഡ്​​ എ​ച്ച്‌.​ആ​ര്‍, ഇ​ന്‍​ഷു​റ​ന്‍​സ്, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍/​മീ​ഡി​യ, മെ​ഡി​ക്ക​ല്‍, എ​യ​ര്‍​പോ​ര്‍​ട്ട്, എ​ന്‍​ജി​നീ​യ​റി​ങ്, ടെ​ക്​​നി​ക്ക​ല്‍ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​വി​ധ ത​സ്​​തി​ക​ക​ളി​ല്‍ ആ​റു മാ​സ​ത്തേ​ക്ക്​ പു​തി​യ വി​സ ല​ഭി​ക്കി​ല്ല. പുരുഷ ന​ഴ്സ്, ഫാ​ര്‍മ​സി​സ്​​റ്റ്​ അ​സി​സ്​​റ്റ​ന്‍​റ്, ആ​ര്‍ക്കി​ടെ​ക്‌ട്, സി​വി​ല്‍, ഇ​ല​ക്‌ട്രോ​ണി​ക്സ്, ഇ​ല​ക്‌ട്രി​ക്ക​ല്‍, മെ​ക്കാ​നി​ക്ക​ല്‍ തു​ട​ങ്ങി മ​ല​യാ​ളി​ക​ള്‍ കൂ​ടു​ത​ലാ​യി ജോ​ലി​ചെ​യ്യു​ന്ന ത​സ്​​തി​ക​ക​ള്‍ വി​ല​ക്കി​​െന്‍റ പ​രി​ധി​യി​ലു​ണ്ട്. അ​തി​നാ​ല്‍ പു​തു​താ​യി ഈ ​മേ​ഖ​ല​ക​ളി​ല്‍ തൊ​ഴി​ല്‍ തേ​ടു​ന്ന​വ​ര്‍​ക്ക്​ ഒ​മാ​ന്‍ സ​ര്‍​ക്കാ​റി​​െന്‍റ തീ​രു​മാ​നം തി​രി​ച്ച​ടി​യാ​കും.

നി​ല​വി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​വ​ര്‍​ക്ക്​ വി​സ പു​തു​ക്കു​ന്ന​തി​ന്​ ത​ട​സ്സ​മു​ണ്ടാ​കി​ല്ല. ചെ​റു​കി​ട, ഇ​ട​ത്ത​രം വ്യ​വ​സാ​യ വി​ക​സ​ന പൊ​തു അ​തോ​റി​റ്റി​യി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത്​ ഉ​ട​മ​ക​ള്‍ മു​ഴു​സ​മ​യ ജോ​ലി​ക്കാ​രാ​യി ഉ​ള്ള സ്​​ഥാ​പ​ന​ങ്ങ​ള്‍ മാ​ത്ര​മാ​കും വി​ല​ക്കി​​െന്‍റ പ​രി​ധി​യി​ല്‍​നി​ന്ന്​ ഒ​ഴി​വാ​കു​ക. ക്ലീ​ന​ര്‍, നി​ര്‍​മാ​ണ​ത്തൊ​ഴി​ലാ​ളി, കാ​ര്‍​പ​െന്‍റ​ര്‍ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ല്‍ ഒ​മാ​നി​ല്‍ വി​സ നി​രോ​ധ​നം നി​ല​വി​ലു​ണ്ട്. 2013 ന​വം​ബ​റി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ഇൗ ​വി​സ നി​രോ​ധ​നം ഒാ​രോ ആ​റു​മാ​സം കൂ​ടു​േ​മ്ബാ​ഴും പു​തു​ക്കി​വ​രു​ക​യാ​ണ്​ ചെ​യ്യു​ക.

സ്വ​ദേ​ശി​ക​ള്‍​ക്ക്​ സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ 25,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​മെ​ന്ന ക​ഴി​ഞ്ഞ ഒ​ക്​​േ​ടാ​ബ​റി​ലെ മ​ന്ത്രി​സ​ഭ കൗ​ണ്‍​സി​ല്‍ തീ​രു​മാ​ന​ത്തി​​െന്‍റ തു​ട​ര്‍​ച്ച​യാ​യാ​ണ്​ താ​ല്‍​ക്കാ​ലി​ക വി​സ നി​രോ​ധ​നം. ഡി​സം​ബ​റി​ല്‍ ആ​രം​ഭി​ച്ച ഉൗ​ര്‍​ജി​ത സ്വ​ദേ​ശി​വ​ത്​​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​തി​ന​കം പ​തി​നാ​യി​ര​ത്തോ​ളം സ്വ​ദേ​ശി​ക​ള്‍​ക്ക്​ തൊ​ഴി​ല്‍ ല​ഭ്യ​മാ​യി​ട്ടു​ണ്ട്.

താത്കാലിക വിസ നിരോധം ഏർപ്പെടുത്തിയ മേഖലകൾ

Information and Technology

1.Information Security Specialist
2.Geographic Information System Specialist
3.Electronic Computer Networks
4.Programmed Machines Maintenance – Electronic
5.Electronic Calculator Maintenance
6.Graphic Designer
7.Electronic Surveillance – Equipment Assembly
8.Electronics Technician – Telecom
9.Electronics Technician – Control Instrument
10.Electronic Technician – Medical Equipment
11.Electronics Technician Broadcast
12.Electronic Technician – Programmed Machines
13.Electronic Technician – Computer Networks
14.Computer Programmer
15.Computer Engineer
16.Computer operator

Accounting and Finance

1.Bank Notes and Money changer
2.Bank notes technician
3.Account Auditing technician
4.General accounting technician
5.Cost account technician
6.Costs accountant
7.Insurance collector

Marketing and Sales

1.Sales specialist
2.Storekeeper
3.Commercial agent
4.Commercial manager
5.Procurement logistics specialist

Administration and Human Resources

1.Business Administration Specialist
2.Public Relation Specialist
3.Human Resources Specialist
4.Administrative Director

Insurance

1.Insurance Agent General
2.Real Estate Insurance Agent
3.Cargo Insurance Agent
4.Life Insurance Agent
5.Vehicle Insurance Agent
6.Factory Insurance Agent

Information/Media Professions

1. Media Specialist
2. Page Maker
3. Paper Pulp Machine Operator
4. Bookbinding Machine Operator
5. Decorative Books Operator of
6. Calendar Operator
7. Paper Dyeing Machine Operators
8. Bill Printing Machine Operator
9. Cylinder Press Operator
10. Rotating Press Operator
11. Offset Printing Machine Operator
12. Color Press Operator
13. Palnographic Press Operator
14. Paper Folder Machine Operator
15. Paper Coating Machine Operator
16. Advertising Agent

Medical Professions

1. Male Nurse
2. Pharmacist Assistant
3. Medical Coordinator

Airport Professions

1. Aviation Guiding Officer
2. Ground Steward
3. Ticket controller
4. Airplane takeoff Supervisor
5. Air traffic controller
6. Aircraft Landing supervisor
7. Passenger Transport supervisor
8. Land Guide

Engineering Professions

1. Architect
2. General Survey Engineer
3. Civil Engineer
4. Electronic Engineer
5. Electronics Engineer
6. Mechanical Engineer
7. Projects Engineers

Technical Professions

1. Building Technician/Building Controller
2. Electronic Technician
3. Road Technician/Road Controller
4. Mechanical Technician
5. Soil Mechanics Laboratory Technician
6. Steam Turbine Technician
7. Construction materials lab technician
8. Gas Network Extension Technician
9. Construction Technician
10. Transformer Technician
11. Station Technician
12. Electrical Technician
13. Heat Operations Technician
14. Maintenance Technician
15. Chemical Technician

Leave a Reply

Your email address will not be published.