സീറ്റ്‌ ബെൽറ്റ്‌ ധരിക്കാത്തതും മൊബെയിൽ ഫോൺ ഉപയോഗിക്കുന്നതും പിടി കൂടുന്നതാരംഭിക്കാൻ 7 ദിവസം മാത്രം ബാക്കി..!!

  റിയാദ്‌: വാഹനമോടിക്കുന്നതിനിടെ മൊബെയിൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ്‌ ബെൽറ്റ്‌ ധരിക്കാതിരിക്കുന്നതും ഓട്ടോമാറ്റിക്‌ കാമറകൾ വഴി പിടി കൂടുന്നത്‌ ആരംഭിക്കാൻ 7 ദിവസങ്ങൾ മാത്രം ബാക്കി. രാജ്യത്തിന്റെ…

Read More

ഇഖാമ പ്രഫഷൻ മാറൽ പുനരാരംഭിച്ചെന്ന വാർത്തയിൽ വിശദീകരണം

റിയാദ്‌: സൗദി തൊഴിൽ മന്ത്രാലയം നിർത്തി വെച്ച ഇഖാമയിലെ പ്രഫഷൻ മാറ്റം പുനരാരംഭിച്ചെന്ന പ്രചാരണം തെറ്റാണെന്ന് സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വദേശിവത്ക്കരണം ഊർജ്ജിതപ്പെടുത്താൻ…

Read More

റി എൻട്രി വിസയിൽ പോയി മടങ്ങാതിരുന്നാൽ ..!!!! ജവാസാത്തിന്റെ വിശദീകരണം

റിയാദ് : തൊഴിൽ വിസയിലുള്ള ഒരു വിദേശി റി എൻട്രി വിസയിൽ സൗദിക്ക് പുറത്ത് പോയി നിർദ്ദിഷ്ട ദിനങ്ങൾക്കുള്ളിൽ മടങ്ങി വന്നില്ലെങ്കിൽ അയാൾക്ക് സൗദിയിലേക്ക് 3 വർഷത്തേക്ക്…

Read More

ക്വാളിറ്റി കുറഞ്ഞ മരുന്നുകൾ, ഭക്ഷണ സാധനങ്ങൾ തുടങ്ങിയവ ശ്രദ്ധയിൽ പെട്ടാൽ വിളിക്കാൻ നംബർ….!!!!

റിയാദ് :മരുന്നുകൾ , ഭക്ഷണ സാധനങ്ങൾ , മെഡിക്കൽ ഉപകരണങ്ങൾ , കോസ്മെറ്റിക്സ്, കീടനാശിനികൾ എന്നിവ ഗുണനിലവാരം കുറഞ്ഞതായി കണ്ടാൽ സൗദി ഫുഡ് ആന്റ് ഡ്രഗ്സ് അതോറിറ്റിയെ…

Read More

മെയ് തുടക്കത്തിൽ പുതിയ ജിദ്ദ എയർപോർട്ട് പ്രവർത്തനമാരംഭിക്കും ; മക്ക അമീർ

ജിദ്ദ : പുതിയ ജിദ്ദ ഇന്റർനാഷണൽ എയർപോർട്ട് ട്രയൽ ഓപ്പറേഷൻ   ഈ വര്ഷം മെയ് തുടക്കത്തിൽ ആരംഭിക്കും .മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനാണ് കഴിഞ്ഞ…

Read More

ഇടി കൂട്ടിലും ഇനി വളകിലുക്കം; സൗദി പെണ്‍കുട്ടികള്‍ ബോക്സിങ്ങ് പരിശീലനത്തിലേക്ക്

റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും ചരിത്രപരമായ തീരുമാനങ്ങളുമായി ഭരണകൂടം. ഇനി ഇടിക്കൂട്ടിലും സൗദി പെണ്‍കുട്ടികള്‍ക്ക് പരിശീലിക്കാവുന്നതാണ്. പുതിയ തീരുമാനം കൂടുതല്‍ സ്ത്രീകളെ ബോക്സിങ്ങ് പരിശീലനത്തിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷ. സൗദിവനിതകള്‍ക്ക്…

Read More

സൗദി അറേബ്യയുടെ സൈനികായുധ പ്രദര്‍ശനം ഇൗ മാസം 25നു റിയാദില്‍

റിയാദ്​: സൈനികായുധ നിPostര്‍മാണ മേഖലയില്‍ സൗദി അറേബ്യയുടെ മികവ്​ വ്യക്​തമാക്കുന്ന പ്രദര്‍ശനം (എ​െഫഡ്)​ ​ ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച്‌​ മൂന്ന്​ വരെ റിയാദ്​ ഇന്‍റര്‍ നാഷനല്‍…

Read More

തബൂക്കില്‍ തൊ​ഴിലാളികള്‍ സഞ്ചരിച്ച ബസ്​ മറിഞ്ഞ്​ 32 പേര്‍ക്ക്​ പരിക്ക്​; പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

തബൂക്ക്: തൊ​ഴിലാളികള്‍ സഞ്ചരിച്ച ബസ്​ മറിഞ്ഞ്​ 32 പേര്‍ക്ക്​ പരിക്ക്​. വ്യാഴം ഉച്ചക്ക്​​ തബൂക്കിലെ അല്‍വജ്​ഹ്​ മേഖലയിലെ ദൂബ റോഡിലായിരുന്നു അപകടം.​ ഇന്ത്യ, പാകിസ്​താന്‍ രാജ്യക്കാരായ തൊഴിലാളികള്‍…

Read More

ശമ്ബളകുടിശ്ശിക ചോദിച്ചതിന് സ്പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഹൌസ് ഡ്രൈവറെ രക്ഷപ്പെടുത്തി

ദമ്മാം: ശമ്ബളകുടിശ്ശിക ചോദിച്ചതിന് സ്പോണ്‍സര്‍ കള്ളകേസുണ്ടാക്കി കുടുക്കാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശുകാരനായ ഹൗസ് ഡ്രൈവര്‍, നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ കേസില്‍ നിന്നും രക്ഷപ്പെട്ട് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.…

Read More

സൗദിയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത : അഞ്ച് വര്‍ഷത്തിനുള്ളില്‍ 12 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തൊഴില്‍ മന്ത്രാലയം

റിയാദ്: (gcctimes.com) സൗദിഅറേബ്യയില്‍ നിതാഖത്ത് കൊണ്ടുവന്നെങ്കിലും പ്രവാസികള്‍ക്ക് സന്തോഷിക്കാം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 12 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. 2022 വരെ പ്രതിവര്‍ഷം…

Read More