വി​ദേ​ശി​ക​ള്‍​ക്കേ​ര്‍​പ്പെ​ടു​ത്തി​യ വി​സ നി​യ​ന്ത്ര​ണം റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യെ ബാ​ധി​ക്കു​ന്നു

മ​സ്​​ക​ത്ത്​: ഒ​മാ​ന്‍ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം 10​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 87 ത​സ്​​തി​ക​ക​ളി​ല്‍ വി​ദേ​ശി​ക​ള്‍​ക്കേ​ര്‍​പ്പെ​ടു​ത്തി​യ വി​സ നി​യ​ന്ത്ര​ണം റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. എ​ണ്ണ​വി​ല കു​റ​ഞ്ഞ​ത്​ മൂ​ല​മു​ള്ള സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി​മൂ​ലം നി​ര​വ​ധി പേ​ര്‍​ക്ക്​ തൊ​ഴി​ല്‍ ന​ഷ്​​ട​പ്പെ​ട്ട​തും സ്വ​ദേ​ശ​ത്തേ​ക്ക്​ മ​ട​ങ്ങി​യ​തും റി​യ​ല്‍ എ​സ്​​​റ്റേ​റ്റ്​ മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ നി​ര​വ​ധി പു​തി​യ ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ള്‍ റൂ​വി, അ​ല്‍ ഗൂ​ബ്ര, അ​ല്‍ ഖു​വൈ​ര്‍, അ​ല്‍ അ​മി​റാ​ത്ത്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​യ​ര്‍​ന്നു​വ​ന്ന​തും ഫ്ലാ​റ്റി​ന്​ ഡി​മാ​ന്‍​ഡ്​​ കു​റ​യാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.


റൂ​വി അ​ട​ക്കം സ്​​ഥ​ല​ങ്ങ​ളി​ല്‍ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം പൊ​ളി​ച്ചു​മാ​റ്റു​ക​യും പു​തി​യ ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​വ​രു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. പ​ഴ​യ കെ​ട്ടി​ട​ങ്ങ​ള്‍ പ​ല​തും ഒ​ന്നോ ര​ണ്ടോ നി​ല​ക​ള്‍ മാ​ത്ര​മു​ള്ള​വ​യാ​യി​രു​ന്നു. ഇ​വ​യു​ടെ സ്ഥാ​ന​ത്ത്​ അ​ഞ്ചും ആ​റും നി​ല​ക​ളു​ള്ള കെ​ട്ടി​ട​ങ്ങ​ളാ​ണ്​ ഉ​യ​ര്‍​ന്നു​വ​ന്ന​ത്. പു​തി​യ കെ​ട്ടി​ട​ങ്ങ​ള്‍ ഇ​ത്ര​യേ​റെ ഉ​യ​ര്‍​ന്നി​ട്ടും പു​തു​താ​യി ഒ​മാ​നി​ലേ​ക്ക്​ എ​ത്തു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​താ​ണ്​ റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​ക്ക്​ തി​രി​ച്ച​ടി​യാ​യ​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ തൊ​ഴി​ല്‍ പ്ര​ശ്​​നം മു​ന്നി​ല്‍​ക​ണ്ട്​ നി​ര​വ​ധി പേ​ര്‍ കു​ടും​ബ​ത്തെ നാ​ട്ടി​ല​യ​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ക്കാ​ര്‍ ഫ്ലാ​റ്റു​ക​ള്‍ ഒ​ഴി​വാ​ക്കി റൂ​മു​ക​ളി​േ​ല​ക്ക്​ മാ​റു​ന്ന​തും റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യെ​യാ​ണ്​ ബാ​ധി​ക്കു​ന്ന​ത്.

പു​തി​യ വി​സ നി​രോ​ധ​നം നി​ല​വി​ല്‍​വ​ന്ന​തോ​ടെ ഉ​ദ്യോ​ഗ​സ്​​ഥ ത​സ്​​തി​ക​യി​ല്‍ പു​തി​യ വി​ദേ​ശി​ക​ളു​ടെ വ​ര​വ്​ ഏ​താ​ണ്ട്​ നി​ല​ച്ചി​ട്ടു​ണ്ട്. കു​റ​ഞ്ഞ വേ​ത​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്​ വ​ലി​യ നി​യ​ന്ത്ര​ണം ഇ​ല്ലെ​ങ്കി​ലും ഇ​ത്ത​ര​ക്കാ​ര്‍ വ​രു​ന്ന​തു​കൊ​ണ്ട്​ റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​ക്ക്​ വ​ലി​യ പ്ര​യോ​ജ​ന​മൊ​ന്നു​മി​ല്ല. വി​സ നി​രോ​ധ​നം കാ​ര​ണം പു​തു​താ​യി എ​ത്തു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തെ ബാ​ധി​ച്ച​താ​യി അ​ല്‍ ഹി​ലാ​ല്‍ പ്രോ​പ​ര്‍​ട്ടി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. ചി​ല​ര്‍ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്നു​മു​ണ്ട്.
അ​തി​നാ​ല്‍, ധാ​രാ​ളം കെ​ട്ടി​ട​ങ്ങ​ള്‍ ബാ​ക്കി കി​ട​ക്കു​ന്നു​ണ്ട്. വി​സ നി​രോ​ധ​നം റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യെ​യ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​താ​യി താ​യി​ഫ്​ പ്രോ​പ​ര്‍​ടീ​സ്​ അ​ധി​കൃ​ത​ര​ും പ​റ​യു​ന്നു. ആ​വ​ശ്യ​ക്കാ​ര്‍ കു​റ​ഞ്ഞ​തോ​ടെ ഉ​ട​മ​ക​ള്‍ വാ​ട​ക കു​റ​ക്കു​ക​യാ​ണ്. മ​സ്​​ക​ത്തി​ല്‍ പ​ര​ക്കെ ഇൗ ​പ്ര​വ​ണ​ത​യു​ണ്ട്. മ​ദീ​ന​ത്ത്​ ഖാ​ബൂ​സി​ലും വേ​വ്​ മ​സ്​​ക​ത്തി​ലും വാ​ട​ക ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. മ​ദീ​ന​ത്തു​ല്‍ ഇ​ഹ്​​ലാ​മി​ല്‍ ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ 1500 ല​ഭി​ച്ചി​രു​ന്ന വി​ല്ല​യു​ടെ വാ​ട​ക ഫെ​ബ്രു​വ​രി​യി​ല്‍ 900 ആ​യി കു​റ​ഞ്ഞു. വേ​ന​ല്‍ ത​ങ്ങ​ള്‍​ക്ക്​ തി​ര​ക്കു​ള്ള സ​മ​യ​മാ​ണ്. ഇൗ ​കാ​ല​യ​ള​വി​ല്‍ സ്​​കൂ​ള്‍ അ​ട​ക്കു​ന്ന​തോ​ടെ പ​ഴ​യ താ​മ​സ​ക്കാ​ര്‍ പോ​യി പു​തി​യ ആ​ളു​ക​ള്‍ എ​ത്തു​ന്ന​ത്​ പ​തി​വാ​ണ്. എ​ന്നാ​ല്‍, ഇൗ ​വേ​ന​ല്‍ എ​ങ്ങ​നെ ആ​യി​രി​ക്കു​മെ​ന്ന്​ അ​റി​യി​ല്ലെ​ന്നും താ​യി​ഫ്​ പ്രോ​പ​ര്‍​ടീ​സ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

വി​സ നി​രോ​ധ​നം നീ​ക്കി​യാ​ല്‍ വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​യു​ണ്ടാ​കു​മെ​ന്ന്​ അ​ല്‍ ഹ​ബീ​ബ്​ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​മാ​യി ഉ​ദ്യോ​ഗ​സ്​​ഥ ത​സ്​​തി​ക​യി​ല്‍ ഉ​ള്ള​വ​രു​ടെ എ​ണ്ണം കു​റ​യു​ക​യാ​ണ്. 2015 മു​ത​ല്‍ അ​ല്‍ അ​മി​റാ​ത്ത്, മ​ബേ​ല മേ​ഖ​ല​ക​ളി​ല്‍ വാ​ട​ക കു​റ​ഞ്ഞ്​ വ​രു​ക​യാ​ണ്. കൂ​ടു​ത​ല്‍ ആ​വ​ശ്യ​ക്കാ​രു​ള്ള അ​ല്‍ ഖു​വൈ​ര്‍, ഗൂ​ബ്ര, അ​സൈ​ബ, റൂ​വി, സി.​ബി.​ഡി ഏ​രി​യ​ക​ളി​ലും വാ​ട​ക കു​റ​യു​ക​യാ​ണ്. വി​ദേ​ശി​ക​ള്‍ കു​റ​യു​ന്നു​ണ്ടെ​ങ്കി​ലും പു​തു​താ​യി ജോ​ലി കി​ട്ടു​ന്ന സ്വ​ദേ​ശി​ക​ള്‍ വാ​ട​ക ഫ്ലാ​റ്റു​ക​ള്‍ എ​ടു​ക്കു​ന്ന​ത്​ അ​നു​ഗ്ര​ഹ​മാ​ണെ​ന്ന്​ ഇ​ദ്ദേ​ഹം പ​റ​യു​ന്നു. വി​സ നി​രോ​ധ​നം റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യെ ബാ​ധി​ച്ച​താ​യി അ​ല്‍ ഖ​ന്തീ​ല്‍ റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. പു​തു​താ​യി വി​ദേ​ശി​ക​ള്‍ ഒ​മാ​നി​േ​ല​ക്ക്​ വ​രു​ന്നി​ല്ല. ഇ​ത്​ മാ​ര്‍​ക്ക​റ്റി​ന്​ മോ​ശം ല​ക്ഷ​ണ​മാ​ണ്.
ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി മാ​ര്‍​ക്ക​റ്റ്​ ത​ള​ര്‍​ച്ച​യി​ലാ​ണ്. അ​തി​നാ​ല്‍, മാ​ര്‍​ക്ക​റ്റി​നെ പു​ന​ര്‍​ജീ​വി​ക്കാ​ന്‍ വ​ല്ല​തും ചെ​യ്യേ​ണ്ട​തു​ണ്ട്. മ​സ്​​ക​ത്ത്​ മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്​​ടി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ ആ​വ​ശ്യ​മാ​ണെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു.