ഷ​​മ്മാം ഉ​​പ​യോ​​ഗി​​ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച്‌ പൊ​​തു​​ജ​​നാ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യ​​ത്തിെ​​ന്‍​​റ മു​​ന്ന​​റി​​യി​​പ്പ്

ദോ​​ഹ: ന്യൂ​​സി​​ലാ​​ന്‍​​ഡ്, ആ​​സ്​േ​​ത്ര​​ലി​​യ രാ​​ജ്യ​​ങ്ങ​​ളി​​ല്‍ നി​​ന്നും ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത ഷ​​മ്മാം(​​സ്വീ​​റ്റ് മെ​​ല​​ണ്‍) ഉ​​പ​യോ​​ഗി​​ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച്‌ പൊ​​തു​​ജ​​നാ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യ​​ത്തിെ​​ന്‍​​റ മു​​ന്ന​​റി​​യി​​പ്പ്. ലി​​സ്​​​റ്റേ​​രി​​യ ബാ​​ക്ടീ​​രി​​യ​​യു​​ടെ സാ​​ന്നി​​ദ്ധ്യം ക​​ണ്ടെ​​ത്തി​​യ​​തി​​നെ തു​​ട​​ര്‍​​ന്നാ​​ണ് മ​​ന്ത്രാ​​ല​​യം പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​​ക്ക് മു​​ന്ന​​റി​​യി​​പ്പ് ന​​ല്‍​​കി​​യ​​ത്.


ഇ​​ത് സം​​ബ​​ന്ധി​​ച്ച്‌ അ​​ന്താ​​രാ​​ഷ്ട്ര ഏ​​ജ​​ന്‍​​സി​​യി​​ല്‍ നി​​ന്നും മ​​ന്ത്രാ​​ല​​യ​​ത്തി​​ന് നോ​​ട്ടി​​ഫി​​ക്കേ​​ഷ​​ന്‍ ല​​ഭി​​ച്ചി​​രു​​ന്നു. ഈ ​ ​വി​​ഭാ​​ഗ​​ത്തി​​ല്‍ പെ​​ടു​​ന്ന വ​​ള​​രെ കു​​റ​​ച്ച്‌ പ​​ഴ​​ങ്ങ​​ള്‍ മാ​​ത്ര​​മേ ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ രാ​​ജ്യ​​ത്തെ ഔ​​ട്ട്​ലെറ്റു​​ക​​ളി​​ലെ​ത്തി​​യി​​രു​​ന്നു​​ള്ളൂ. ഒൗട്ട്​ലെറ്റു​​ക​​ളി​​ലെ​​ത്തി​​ച്ച പ​​ഴ​​ങ്ങ​​ള്‍ മ​​ന്ത്രാ​​ല​​യ​​ത്തിെ​​ന്‍​​റ ന​​ട​​പ​​ടി​​യെ തു​​ട​​ര്‍​​ന്ന് പി​​ന്‍​​വ​​ലി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

വി​​ത​​ര​​ണ​​ക്കാ​​രു​​ടെ​​യും കട ഉ​​ട​​മ​​ക​​ളു​​ടെ​​യും സ​​ഹാ​​യ​​ത്താ​​ല്‍ മ​​ന്ത്രാ​​ല​​യം പ​​ഴ​​ങ്ങ​​ള്‍ പി​​ടി​​ച്ചെ​​ടു​​ക്കു​​ക​​യും സാം​​പി​​ളു​​ക​​ള്‍ ലാ​​ബി​​ലേ​​ക്ക് പ​​രി​​ശോ​​ധ​​ന​​ക്കാ​​യി അ​​യ​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്. ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ കൈ​​വ​​ശം ഈ ​​വി​​ഭാ​​ഗ​​ത്തി​​ല്‍ പെ​​ടു​​ന്ന​​തു​​ണ്ടെ​​ങ്കി​​ല്‍ തി​​രി​​ച്ച്‌ ന​​ല്‍​​ക​​ണ​​മെ​​ന്നും പ​​ഴം ഉ​​പ​​യോ​​ഗി​​ച്ച്‌ ക​​ഴി​​ഞ്ഞാ​​ല്‍ ഉ​​യ​​ര്‍​​ന്ന ഉൗഷ്മാ​​വി​​ല്‍ പ​​നി​​യും ച​​ര്‍​​ദ്ദി​​യും ദ​​ഹ​​ന​​ക്കേ​​ടും ഉ​​ണ്ടാ​​കാ​​നി​​ട​​യു​​ണ്ടെ​​ന്നും മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി.