സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന ആ​നു​കൂ​ല്യം വ്യാ​ജ​രേ​ഖ ച​മ​ച്ച്‌​ അ​ന​ധി​കൃ​ത​മാ​യി സ്വ​ന്ത​മാ​ക്കി​യാ​ല്‍ കനത്ത പി​ഴ​യും ത​ട​വും

കു​വൈ​ത്ത്​ സി​റ്റി: സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ ജോ​ലി​യെ​ടു​ക്കു​ന്ന സ്വ​ദേ​ശി​ക​ള്‍​ക്ക്​ സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന ആ​നു​കൂ​ല്യം വ്യാ​ജ​രേ​ഖ ച​മ​ച്ച്‌​ അ​ന​ധി​കൃ​ത​മാ​യി സ്വ​ന്ത​മാ​ക്കി​യാ​ല്‍ 1000 മു​ത​ല്‍ 5000 ദീ​നാ​ര്‍​വ​രെ പി​ഴ​യും മൂ​ന്നു​വ​ര്‍​ഷം​വ​രെ ത​ട​വും അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ വ്യ​ക്​​ത​മാ​ക്കി. കു​റ്റ​കൃ​ത്യ​ത്തി​​െന്‍റ​യും ആ​നു​കൂ​ല്യ​ത്തി​​െന്‍റ​യും വ​ലു​പ്പ​മ​നു​സ​രി​ച്ച്‌​ ഏ​തെ​ങ്കി​ലും ഒ​ന്ന്​ മാ​ത്ര​മാ​യോ ര​ണ്ട്​ ശി​ക്ഷ​യും ഒ​രു​മി​ച്ചോ ല​ഭി​ക്കു​മെ​ന്ന്​ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​നു​ള്ള സ​ര്‍​ക്കാ​ര്‍ വ​കു​പ്പാ​യ മാ​ന്‍​പ​വ​ര്‍ ഗ​വ​ണ്‍​മ​െന്‍റ്​ റീ​സ്​​ട്ര​ക്​​ച​റി​ങ്​ പ്രോ​ഗ്രാം മേ​ധാ​വി ഫൗ​സി അ​ല്‍ മ​ജ്​​ദ​ലി പ​റ​ഞ്ഞു. സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ സ്വ​ദേ​ശി സം​വ​ര​ണ​ത്തി​ല്‍ 229 സ്ഥാ​പ​ന​ങ്ങ​ള്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​താ​യി അ​ടു​ത്തി​ടെ ക​ണ്ടെ​ത്തി​യി​രു​ന്നു. സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍ ജോ​ലി​ചെ​യ്യാ​ന്‍ സ്വ​ദേ​ശി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന പ്ര​ത്യേ​ക ആ​നു​കൂ​ല്യം ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്​ ഇ​വ​ര്‍ ചെ​യ്​​ത​ത്. സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍ തൊ​ഴി​ലെ​ടു​ക്കു​ന്ന സ്വ​ദേ​ശി​ക​ള്‍​ക്ക്​ സ്ഥാ​പ​ന​ത്തി​ല്‍​നി​ന്ന് ന​ല്‍​കു​ന്ന ശ​മ്ബ​ള​ത്തി​നു​പു​റ​മെ, സ​ര്‍​ക്കാ​ര്‍ വ​ക ആ​നു​കൂ​ല്യ​വു​മു​ണ്ട്.

ഈ ​ആ​നു​കൂ​ല്യം കൈ​പ്പ​റ്റാ​ന്‍ വ്യാ​ജ​രേ​ഖ​ക​ള്‍ ച​മ​ച്ചും മ​റ്റും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രാ​യി എ​ന്‍​റോ​ള്‍​ചെ​യ്യു​ന്ന സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ആ​റു​മാ​സ​ത്തി​നി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 229 ക​മ്ബ​നി​ക​ളി​ലെ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്. 18.6 ദ​ശ​ല​ക്ഷം ദീ​നാ​റാ​ണ് 3622 പേ​ര്‍​ക്കാ​യി ഈ ​കാ​ല​യ​ള​വി​ല്‍ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച​ത്. സ്വ​കാ​ര്യ​മേ​ഖ​ല​യി​​ല്‍ തൊ​ഴി​ലെ​ടു​ക്കു​ന്ന​തി​ന്​ സ്വ​ദേ​ശി​ക​ള്‍ വി​മു​ഖ​ത കാ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്രോ​ത്സാ​ഹ​നം എ​ന്ന നി​ല​ക്കാ​ണ്​ പ്ര​ത്യേ​കാ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത്.

നി​ല​വി​ല്‍ 18000 സ്വ​ദേ​ശി​ക​ളാ​ണ്​ സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ല്‍ അ​പേ​ക്ഷ കൊ​ടു​ത്ത്​ കാ​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 9354 പേ​ര്‍ അ​പേ​ക്ഷ കൊ​ടു​ത്തി​ട്ട് ആ​റ് മാ​സ​മാ​യ​വ​രും സ​ര്‍​ക്കാ​റി​ല്‍​നി​ന്ന് ഒ​രു ആ​നു​കൂ​ല്യ​വും പ​റ്റാ​ത്ത​വ​രു​മാ​ണ്. സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗം തേ​ടി സി​വി​ല്‍ സ​ര്‍​വി​സ്​ ക​മീ​ഷ​നി​ല്‍ ഇ​വ​രാ​രും അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടി​ല്ല. ഇ​വ​ര്‍​ക്ക് സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ല്‍ വൈ​കാ​തെ നി​യ​മ​നം ന​ല്‍​കി​യേ​ക്കും.