സാ​ധ​ന​ങ്ങളുടെ വി​ല നിലവാരം ശ​രി​യാ​യ രീതിയി​ലാ​ണു​ള്ള​തെ​ന്ന്​ ഉറപ്പുവരുത്തും -​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി

മ​സ്​​ക​ത്ത്​: സാ​ധ​ന​വി​ല ശ​രി​യാ​യ നി​ല​വാ​ര​ത്തി​ലാ​ണു​ള്ള​തെ​ന്ന്​ ഉ​റ​പ്പാ​ക്കു​മെ​ന്ന്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി. വി​ല​വ​ര്‍​ധ​ന​ ജീ​വി​ത​ച്ചെ​ല​വ്​ ഉ​യ​ര്‍​ത്തു​ന്ന​തി​നൊ​പ്പം ആ​ളു​ക​ളു​ടെ വാ​ങ്ങ​ല്‍​ശേ​ഷി​യെ​യും ഇ​ല്ലാ​താ​ക്കു​മെ​ന്ന്​ അ​തോ​റി​റ്റി ഡ​യ​റ​ക്​​ട​ര്‍ ബോ​ര്‍​ഡ്​ യോ​ഗം വി​ല​യി​രു​ത്തി. ചെ​യ​ര്‍​മാ​ന്‍ ഡോ. ​സൈ​ദ്​ ബി​ന്‍ ഖാ​മി​സ്​ അ​ല്‍ ഖാ​ബി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ളു​ടെ നി​ര​ക്കു​വ​ര്‍​ധ​ന​യ​ട​ക്കം വി​ഷ​യ​ങ്ങ​ള്‍ ഉ​പ​ഭോ​ക്​​താ​ക്ക​ളെ ഏ​തൊ​ക്കെ രീ​തി​യി​ല്‍ ബാ​ധി​ക്കു​മെ​ന്ന​ത​ട​ക്കം വി​ഷ​യ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്​​തു.

സാ​ധ​ന​വി​ല ശ​രി​യാ​യ നി​ല​വാ​ര​ത്തി​ലാ​ണു​ള്ള​തെ​ന്ന്​ ഉ​റ​പ്പാ​ക്കു​മെ​ന്ന്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി. വി​ല​വ​ര്‍​ധ​ന​ ജീ​വി​ത​ച്ചെ​ല​വ്​ ഉ​യ​ര്‍​ത്തു​ന്ന​തി​നൊ​പ്പം ആ​ളു​ക​ളു​ടെ വാ​ങ്ങ​ല്‍​ശേ​ഷി​യെ​യും ഇ​ല്ലാ​താ​ക്കു​മെ​ന്ന്​ അ​തോ​റി​റ്റി ഡ​യ​റ​ക്​​ട​ര്‍ ബോ​ര്‍​ഡ്​ യോ​ഗം വി​ല​യി​രു​ത്തി. ചെ​യ​ര്‍​മാ​ന്‍ ഡോ. ​സൈ​ദ്​ ബി​ന്‍ ഖാ​മി​സ്​ അ​ല്‍ ഖാ​ബി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ളു​ടെ നി​ര​ക്കു​വ​ര്‍​ധ​ന​യ​ട​ക്കം വി​ഷ​യ​ങ്ങ​ള്‍ ഉ​പ​ഭോ​ക്​​താ​ക്ക​ളെ ഏ​തൊ​ക്കെ രീ​തി​യി​ല്‍ ബാ​ധി​ക്കു​മെ​ന്ന​ത​ട​ക്കം വി​ഷ​യ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്​​തു.