മദീനയുടെ വിവിധ നാമങ്ങളും പ്രത്യേകതകളും

പട്ടണം എന്നാണു മദീന എന്ന പദത്തിനർത്ഥം.സൗദി അറേബ്യയിലെ ഒരു പുണ്യ നഗരമാണു മദീന . മക്കയിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ വടക്കാണു മദീനയുടെ സ്ഥാനം. ത്വാബ…

Read More

സൗദിയിലെ ബർമ്മക്കാരെക്കുറിച്ച്‌ അറിയുമോ ??

വെബ്‌ ഡെസ്ക്‌ : അഭയം തേടുന്നവർക്ക്‌ എന്നും അത്താണിയാണു സൗദി അറേബ്യ. അത്‌ മനസ്സിലാകാൻ കൂടുതൽ പഠനങ്ങളൊന്നും ആവശ്യമില്ല. ജിദ്ദയിലെയും മക്കയിലെയും മറ്റു പല സ്ഥലങ്ങളിലും മതിയായ…

Read More

സൗദിയിൽ കടകൾ രാത്രി 9 നു അടക്കാൻ നിർദ്ദേശം; വിദേശികൾക്ക്‌ വെല്ലുവിളിയാകും

  റിയാദ്‌ : സൗദിയിൽ കടകൾ രാത്രി 9 നു തന്നെ അടക്കാനുള്ള നിർദ്ദേശം ഉന്നതാധികാര സമിതിക്ക്‌ സമർപ്പിച്ചു. രാവിലെ 6 മുതൽ രാത്രി 9 വരെ…

Read More

ജിദ്ദയിൽ ഷോപ്പിംഗ്‌ മാളിൽ തീപ്പിടിത്തം…!!

ജിദ്ദ : ജിദ്ദയിലെ ഒരു ഷോപ്പിംഗ്‌ മാളിൽ ഇന്ന് വൻ തീപ്പിടിത്തം ..!! ജിദ്ദയിലെ അൽ ഹംറയിലെ ഒരു ഷോപ്പിംഗ്‌ മാളിലാണു തീപ്പിടിത്തമുണ്ടായത്‌.   സൗദി സിവിൽ…

Read More

ജീസാനി​ലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട്​ യമനിലെ ഹൂതികള്‍ തൊടുത്ത മിസൈലുകള്‍ തകര്‍ത്തു; ഒരുമരണം

ജിദ്ദ: തെക്കന്‍ നഗരമായ ജീസാനി​ലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട്​ യമനിലെ ഹൂതികള്‍ തൊടുത്ത മിസൈലുകള്‍ സൗദി വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു. ശനിയാഴ്​ച രാവിലെ 10.40 ഒാടെയാണ്​ നാല്​…

Read More

ഒ​മാ​ന്‍ ഉ​ള്‍​ക്ക​ട​ല്‍ പാ​രി​സ്​​ഥി​തി​ക ദു​ര​ന്ത​ത്തി​ലേ​ക്കെ​ന്ന്​ പഠനങ്ങൾ വ്യക്തമാക്കുന്നു

മ​സ്​​ക​ത്ത്​: ഒ​മാ​ന്‍ ഉ​ള്‍​ക്ക​ട​ല്‍ പാ​രി​സ്​​ഥി​തി​ക ദു​ര​ന്ത​ത്തി​ലേ​ക്കെ​ന്ന്​ പ​ഠ​നം. അ​റ​ബി​ക്ക​ട​ലി​​െന്‍റ ഭാ​ഗ​മാ​യ ഒ​മാ​ന്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ഒാ​ക്​​സി​ജ​​െന്‍റ അ​ള​വ്​ ക്ര​മാ​തീ​ത​മാ​യി കു​റ​യു​ന്ന​താ​യി ബ്രി​ട്ട​നി​ലെ യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ ഇൗ​സ്​​റ്റ്​ ആ​ഞ്ച​ലി​യ ന​ട​ത്തി​യ…

Read More

സൗദി കയറ്റുമതി- ഇറക്കുമതി സാധനങ്ങളുടെ വാറ്റ് മാര്‍ഗരേഖ പുറത്തിറക്കി

റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതി, ഇറക്കുമതി ഇനങ്ങള്‍ക്കുള്ള മൂല്യവര്‍ധിത നികുതി മാര്‍ഗരേഖ സൗദി സകാത്ത് ആന്‍റ്​ ടാക്സ് അതോറിറ്റി പുറത്തിറക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കും…

Read More

ഇ​ന്ത്യ​യും കു​വൈ​ത്തും ത​മ്മി​ലു​ള്ള​ ഗാ​ര്‍​ഹി​ക​ത്തൊ​ഴി​ലാ​ളി ക​രാ​ര്‍ അം​ഗീ​ക​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​യും കു​വൈ​ത്തും ത​മ്മി​ലു​ള്ള ഗാ​ര്‍​ഹി​ക തൊ​ഴി​ലാ​ളി ക​രാ​റി​​​െന്‍റ ക​ര​ട്​ അം​ഗീ​ക​രി​ച്ചു. ഇ​ന്ത്യ-​കു​വൈ​ത്ത് സം​യു​ക്ത ഗ്രൂ​പ്പി​​െന്‍റ ആ​റാ​മ​ത്​ യോ​ഗ​ത്തി​ലാ​ണ്​ ക​ര​ട് ക​രാ​ര്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും അം​ഗീ​ക​രി​ച്ച​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളും…

Read More

ഇ​റാ​ഖി​ലെ സി​ബ​യി​ല്‍ കു​വൈ​ത്ത് പ്ര​കൃ​തി​വാ​ത​ക ഉ​ല്‍​പാ​ദ​നം തു​ട​ങ്ങി

കു​വൈ​ത്ത് സി​റ്റി: ദ​ക്ഷി​ണ ഇ​റാ​ഖി​ലെ സി​ബ​യി​ല്‍ കു​വൈ​ത്ത് എ​ന​ര്‍​ജി പി‌.​എ​ല്‍‌.​സി പ്ര​കൃ​തി​വാ​ത​ക ഉ​ല്‍​പാ​ദ​നം തു​ട​ങ്ങി. ബ​സ്​​റ ന​ഗ​ര​ത്തി​ലെ തെ​ക്കു​ഭാ​ഗ​ത്താ​യി സ്ഥി​തി​ചെ​യ്യു​ന്ന പ്ര​ദേ​ശ​മാ​ണ്​ സി​ബ. പ്ര​തി​ദി​നം 25 ദ​ശ​ല​ക്ഷം…

Read More

പ്ലാസ്റ്റിക് അരിയുണ്ടെന്ന പ്രചാരണം; ഭക്ഷ്യനിരീക്ഷണ അതോറിറ്റി സത്യാവസ്ഥ വ്യക്തമാക്കി

അബുദാബി : യുഎഇയില്‍ പ്ലാസ്റ്റിക് അരിയുണ്ടെന്ന പ്രചാരണം തെറ്റെന്നും, സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതു തെറ്റായ വാര്‍ത്തകള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ഭക്ഷ്യനിരീക്ഷണ അതോറിറ്റി വ്യക്തമാക്കി. അരി ഇനങ്ങളെല്ലാം സുരക്ഷിതവും ഉപയോഗപ്രദവുമാണ്.…

Read More