സൗദിയിൽ ഇന്ന് പെയ്ത ഐസ് മഴയിൽ റോഡുകളിൽ ഗതാഗതം ദുഷ്ക്കരമായി.

സൗദിയിലെ അസീറിലെ നോർത്തേൺ ഭാഗങ്ങളിൽ ഇന്ന് പെയ്ത ഐസ് മഴയിൽ റോഡുകളിൽ ഗതാഗതം ദുഷ്ക്കരമായി.

നോർത്തേൺ അസീറിലെ ലഹ്മർ , ലസ്മർ എന്നിവിടങ്ങളിലാണു ഐസ് മഴ പെയ്തത്. റോഡും മരങ്ങളുമെല്ലാം ഐസിനാൽ വെള്ള മൂടി ജനങ്ങൾ മുൻ കരുതലുകളെടുക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

യൂറോപ്പല്ല ; സൗദിയാണു.ചിത്രങ്ങൾ കാണാം….

ചിത്രങ്ങൾ കാണാം

ചിത്രങ്ങൾ കാണാം