യാത്രക്കാരുടെ ല​ഗേ​ജ്​ 32 കി​ലോ​യി​ല്‍ അ​ധി​ക​മാ​ക​രു​ത്…!!!

മ​സ്​​ക​ത്ത്​: വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ ല​ഗേ​ജി​​െന്‍റ ഭാ​രം സം​ബ​ന്ധി​ച്ച്‌​ ഗ​താ​ഗ​ത, വാ​ര്‍​ത്ത വി​നി​മ​യ മ​ന്ത്രാ​ല​യം പു​തി​യ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. യാത്രക്കാരുടെ ല​ഗേ​ജ്​ 32 കി​ലോ​യി​ല്‍ അ​ധി​ക​മാ​ക​രു​തെ​ന്ന്​ നി​ര്‍​ദേ​ശം.

ചെ​ക്ക്​​ഡ്​ ല​ഗേ​ജ്​ ഒാ​രോ​ന്നി​​െന്‍റ​യും പ​ര​മാ​വ​ധി ഭാ​രം 32 കി​ലോ ആ​യി​രി​ക്ക​ണ​മെ​ന്നാ​ണ്​ നി​ര്‍​ദേ​ശം. മ​സ്​​ക​ത്ത്, സ​ലാ​ല വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍​വ​ഴി യാ​ത്ര​ചെ​യ്യു​ന്ന​വ​ര്‍ ഇൗ ​നി​ര്‍​ദേ​ശം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ ട്വി​റ്റ​റി​ല്‍ അ​റി​യി​ച്ചു.