സൗദിയിലെ ആദ്യ തീയേറ്റർ ഈ മാസം 18 നു തുറക്കും

റിയാദ് : ഏപ്രിൽ 18നു സൗദിയിലെ ആദ്യ തീയേറ്റർ തുറക്കും. സൗദി കൾച്ചർ ആൻ്റ് ഇൻഫർമേഷൻ മന്ത്രാലയം ഇതിനുള്ള ലൈസൻസ് എ എം സി കംബനിക്ക് നൽകി.…

Read More

സൗദിക്ക് നേരെ ഇന്നും മിസൈലാക്രമണം ……!!!!!!

ജിസാൻ : ജിസാനു നേരെ ഇന്ന് വീണ്ടും ഹൂത്തികൾ മിസൈലാക്രമണം നടത്തിയതായി റിപ്പോർട്ട് . സൗദി വ്യോമ പ്രതിരോധ സേന മിസൈൽ ആകാശത്ത് വെച്ച് തന്നെ തകർത്തു.…

Read More

സ്വിറ്റ്സർലൻ്റാണെന്ന് കരുതണ്ട ; സൗദിയാണു…..!!!!!

അസീർ : അസീർ പ്രവിശ്യയിൽ ഇന്നലെ പെയ്ത ഐസ് മഴക്ക് ശേഷം എടുത്ത ആകാശ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണു. സ്വിറ്റ്സർലൻ്റിലെ മഞ്ഞ് മൂടിയ സ്ഥലങ്ങളെ ഓർമ്മപ്പെടുത്തുന്ന…

Read More

കോടതി നിര്ദ്ദേശപ്രകാരം സൌദി കോടീശ്വരന്റെ വാഹനങ്ങള് ലേലത്തില് വിറ്റു

കോടിക്കണക്കിന് റിയാലിന്റെ കടത്തില് മുങ്ങിയ സൌദി കോടീശ്വരന്റെ വാഹനങ്ങള് ലേലത്തില് വിറ്റു. തൊള്ളായിരം വാഹനങ്ങളാണ് കോടതി നിര്ദ്ദേശപ്രകാരം ലേലം ചെയ്തത്. വന് ബാധ്യത വന്നതിനാല് കസ്റ്റഡിയിലായിരുന്നു ഉടമ.…

Read More

പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ളും വൃ​ത്തി​ഹീ​ന​മാ​യ ഭ​ക്ഷ​ണ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യ റ​സ്​​റ്റാ​റ​ന്‍​റു​ക​ള്‍​ക്കും ഭ​ക്ഷ​ണ​ശാ​ല​ക​ള്‍​ക്കു​മെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​

മ​സ്​​ക​ത്ത്​: റ​സ്​​റ്റാ​റ​ന്‍​റു​ക​ളും ഭ​ക്ഷ​ണ​ശാ​ല​ക​ളും ആ​രോ​ഗ്യ, സു​ര​ക്ഷാ നി​യ​മ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ നി​ര്‍​ദേ​ശി​ച്ചു. ശു​ചി​ത്വ​ത്തി​ല്‍ ശ്ര​ദ്ധി​ക്കാ​ത്ത, പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ളും വൃ​ത്തി​ഹീ​ന​മാ​യ ഭ​ക്ഷ​ണ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യ റ​സ്​​റ്റാ​റ​ന്‍​റു​ക​ള്‍​ക്കും…

Read More

യു.എ.ഇ ലൈസന്‍സുള്ളവര്‍ക്ക് 20 അറബ് രാജ്യങ്ങളിലടക്കം 50 രാജ്യങ്ങളില്‍ ഇനി വാഹനമോടിക്കാം

യുഎഇ ലൈസന്‍സുള്ളവര്‍ക്ക് 20 അറബ് രാജ്യങ്ങളിലടക്കം 50 രാജ്യങ്ങളില്‍ ഇനി വാഹനമോടിക്കാം. യുഎഇ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ഒന്‍പത് രാജ്യങ്ങളായിരുന്നു യുഎഇ ഡ്രൈവിങ് ലൈസന്‍സ് നിയമപരമായി…

Read More

സൗദിയിൽ നഴ്സുമാർക്ക് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്​ട്രേഷന്‍ പുതുക്കി നല്‍കി തുടങ്ങി

റിയാദ്​: ഡി​േപ്ലാമ സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ സൗദിയില്‍ കൂട്ടപിരിച്ചുവിടല്‍ ഭീഷണി നേരിട്ടിരുന്ന ജനറല്‍ നഴ്​സുമാരുടെ പ്രശ്​നത്തിന്​ പരിഹാരം. സൗദി കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത്​ സ്​പെഷ്യാലിറ്റീസ് രജിസ്​ട്രേഷന്‍ പുതുക്കി നല്‍കി തുടങ്ങി​​.…

Read More

അധ്യാപക നിയമനത്തിനായുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി യു.എ.ഇ

യുഎഇ: അധ്യാപക നിയമനത്തിനായുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി യുഎഇ. മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യത ഉള്ളവര്‍ക്ക് മാത്രമേ അധ്യാപക തസ്തികയില്‍ നിയമനം ലഭിക്കുകയുള്ളു. വിദ്യാഭ്യാസരംഗത്ത് മികച്ച നിലവാരം പുലര്‍ത്തുന്നതിനായാണ് യുഎഇയുടെ…

Read More

സൗദിയില്‍ ക്ലിനിക്കുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും വിദേശനിക്ഷേപം അനുവദിക്കണമെന്ന നിര്ദ്ദേശം ശൂറ തള്ളി

സൗദിയില് ചെറിയ ക്ലിനിക്കുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും വിദേശനിക്ഷേപം അനുവദിക്കണമെന്ന നിര്ദ്ദേശം ശൂറ തള്ളി. അനുവദിച്ചാല് ഇന്ത്യന് ഉപഭൂഖണ്ഡത്തില് നിന്നുള്ളവര് കടന്നുവരുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്ദ്ദേശം തള്ളിയത്. അതേ സമയം…

Read More

സൗദിയിൽ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാൻ വ്യക്തിഗത മേൽവിലാസം നിര്ബന്ധമാക്കി

സൗദിയിൽ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാന് വ്യക്തിഗത മേല് വിലാസം നിര്ബന്ധമാക്കിത്തുടങ്ങി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും വ്യക്തിഗത മേല്‍വിലാസം നിര്‍ബന്ധമാക്കുന്നുണ്ട്. രാജ്യത്തെ സേവനങ്ങള് സുഗമമാക്കാനും സുരക്ഷയൊരുക്കാനും പദ്ധതി…

Read More