സൗദിയില്‍ സ്​കൂള്‍ കെട്ടിടത്തിന്​ തീപിടിത്തം!!!

ദമ്മാം: സൗദിയില്‍ സ്‌കൂളില്‍ തീപിടിത്തം . ദമാമിലെ കിഴക്കന്‍ പ്രവിശ്യയില്‍ സകൂള്‍ കെട്ടിടത്തിന് തീപിടിച്ചു. വിദ്യാര്‍ഥികളെയും അധ്യാപകരെയും ഉടന്‍ കെട്ടിടത്തില്‍ നിന്ന ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. അധ്യാപകരുടെ മുറിയില്‍ നിന്നാണ തീ പടര്‍ന്നത് . സയ്യാത്ത ഗവര്‍ണറേറ്റിലും ഖത്വീഫ ഗവര്‍ണറേറ്റിലും കഴിഞ്ഞ ആഴ്ച തീപിടിത്തമുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പ്രാദേശികപത്രം റിപ്പോര്‍ട്ട ചെയതു.

കിഴക്കന്‍ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം സ്​കൂള്‍ കെട്ടിടത്തിന്​ തീപിടിച്ചതായി വിദ്യാഭ്യാസ വകുപ്പ്​ വക്​താവ്​ സഇൗദ്​ അല്‍ ബാഹിസ്​ അറിയിച്ചു. വിദ്യാര്‍ഥികളെയും അധ്യാപകരെയും ഉടന്‍ കെട്ടിടത്തില്‍ നിന്ന്​ ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. അധ്യാപകരുടെ മുറിയില്‍ നിന്നാണ്​ തീ പടര്‍ന്നത് എന്ന്​ അദ്ദേഹം പറഞ്ഞു.