ആ​ഭാ​സ​ക​ര​മാ​യ വ​സ്​​ത്ര​ധാ​ര​ണം; 20 സ്​​ത്രീ​ക​ളെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു

മ​സ്​​ക​ത്ത്​: മാ​ന്യ​ത​ക്ക്​ നി​ര​ക്കാ​ത്ത വ​സ്​​ത്രം ധ​രി​ച്ച്‌​ ആ​ഭാ​സ​ക​ര​മാ​യ രീ​തി​യി​ല്‍ പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട 20 സ്​​ത്രീ​ക​ളെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ബോ​ഷ​ര്‍ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​ണ്​ ഏ​ഷ്യ​ന്‍, ആ​ഫ്രി​ക്ക​ന്‍ വം​ശ​ജ​രാ​യ സ്​​ത്രീ​ക​ളെ പി​ടി​കൂ​ടി​യ​ത്. അ​ല്‍ ഖു​വൈ​ര്‍ ഭാ​ഗ​ത്തെ പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ല്‍​നി​ന്നാ​ണ്​ ഇ​വ​രെ ക​ണ്ടെ​ത്തി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. പി​ടി​യി​ലാ​യ​വ​രെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി ജു​ഡീ​ഷ്യ​ല്‍ അ​തോ​റി​റ്റി​ക്ക്​ കൈ​മാ​റി.

റോ​യ​ല്‍ ഡി​ക്രി 7/2018 പ്ര​കാ​ര​മു​ള്ള പു​തി​യ ഒ​മാ​നി പീ​ന​ല്‍​കോ​ഡ്​ അ​നു​സ​രി​ച്ച്‌​ പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ലും റോ​ഡു​ക​ളി​ലും അ​നൗ​ചി​ത്യ​മി​ല്ലാ​തെ ന​ട​ക്കു​ന്ന​തും സ്വ​ദേ​ശി സ​മൂ​ഹ​ത്തി​​െന്‍റ പ​ര​മ്ബ​രാ​ഗ​ത മൂ​ല്യ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​തും ശി​ക്ഷാ​ര്‍​ഹ​മാ​യ കു​റ്റ​മാ​ണ്. ഇ​ത്ത​രം കു​റ്റ​ങ്ങ​ള്‍​ക്ക്​ ത​ട​വും പി​ഴ​യും ശി​ക്ഷ​യാ​യി ന​ല്‍​കാ​നാ​ണ്​ നി​യ​മം വ്യ​വ​സ്​​ഥ ചെ​യ്യു​ന്ന​ത്. ഒ​രു​മാ​സം മു​ത​ല്‍ മൂ​ന്നു​മാ​സം വ​രെ ത​ട​വും 100​ മു​ത​ല്‍ 300 റി​യാ​ല്‍ വ​രെ പി​ഴ​യും അ​ല്ലെ​ങ്കി​ല്‍ ര​ണ്ടി​ല്‍ ഏ​തെ​ങ്കി​ലു​മൊ​രു ശി​ക്ഷ​യു​മാ​ണ്​ ഇൗ ​കു​റ്റ​ത്തി​ന്​ പു​തി​യ പീ​ന​ല്‍​കോ​ഡ്​ വ്യ​വ​സ്​​ഥ ചെ​യ്യു​ന്ന​ത്. നേ​ര​ത്തെ​യും ഇ​ത്ത​രം കു​റ്റ​ത്തി​ന്​ ബോ​ഷ​ര്‍, അ​ല്‍ ഖു​വൈ​ര്‍ ഭാ​ഗ​ത്തു​നി​ന്ന്​ നി​ര​വ​ധി സ്​​ത്രീ​ക​ള്‍ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു.
ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​വം​ബ​ര്‍ അ​വ​സാ​നം അ​ല്‍ ഖു​വൈ​ര്‍ ഭാ​ഗ​ത്ത്​ നി​ന്ന്​ ഏ​ഷ്യ​ന്‍ വം​ശ​ജ​ര്‍ പി​ടി​യി​ലാ​യി​രു​ന്നു.