പുതിയ ജിദ്ദ കോർണീഷ്‌ പദ്ധതി പ്രദേശത്ത്‌ ഫോട്ടോ എടുത്താൽ ?

 

ജിദ്ദ: പുതിയ ജിദ്ദ കോർണീഷ്‌ പദ്ധതി പ്രദേശത്ത്‌ ഫോട്ടോ എടുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനു ജിദ്ദ മുനിസിപ്പാലിറ്റി മറുപടി നൽകി.

 

 

പുതിയ കോർണ്ണീഷ്‌ പദ്ധതി പ്രദേശത്ത്‌ ഫോട്ടോ എടുക്കുന്നതിനു വിലക്കില്ല എന്നാണു ഔദ്യോഗിക അറിയിപ്പ്‌.

ഇത്തരം കാര്യങ്ങൾ ഔദ്യോഗിക മാർഗ്ഗങ്ങൾ വഴി അറിയിക്കുമെന്നും ഊഹാപോഹങ്ങളിൽ പെടരുതെന്നും അധികൃതർ ഓർമ്മപ്പെടുത്തി.

 

 

പുതിയ കോർണ്ണീഷ്‌ പദ്ധതി പ്രദെശത്ത്‌ ഫോട്ടോ എടുത്താൽ ശിക്ഷയുണ്ടോ എന്ന ചോദ്യത്തിനാണു അധികൃതർ മറുപടി നൽകിയത്‌.