സൗദി തൊഴിൽ മന്ത്രാലയത്തിന്റെ മിന്നൽ പരിശോധന

റിയാദ്‌: റിയാദിലും സമീപ പ്രവിശ്യകളിലുമായി സൗദി തൊഴിൽ മന്ത്രാലയം നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി തൊഴിൽ നിയമ ലംഘനങ്ങൾ പിടികൂടി.

197 നിയമ ലംഘനങ്ങൾ പിടി കൂടി.

51 സ്ഥാപനങ്ങൾക്ക്‌ മുന്നറിയിപ്പ്‌നൽകി.

സുരക്ഷാ വിഭാഗങ്ങൾക്ക്‌ പുറമേ മുനിസിപ്പാലിറ്റി അധികൃതരും പരിശോധനകളിൽ പങ്കെടുത്തു.

 

1831 പരിശോധനകളാണു ആകെ നടന്നത്‌.