സദ്ദാമിന്റെ മയ്യിത്ത്‌ കാണാനില്ല..!!!!

 

ഇന്റർനാഷണൽ ഡെസ്ക്‌ : മുൻ ഇറാഖി പ്രസിഡന്റ്‌ സദ്ദാം ഹുസൈന്റെ മൃത ശരീരം ഖബറിനകത്ത്‌ കാണാനില്ലെന്ന് റിപ്പോർട്ട്‌.

മൃതദേഹത്തിനു എന്ത്‌ സംഭവിച്ചു എന്നറിയില്ല.

ഖബറിനകം കാലിയാണു എന്നാണു റിപ്പോർട്ടുകൾ പറയുന്നത്‌.

ഐസ്‌ ഭീകരർ സദ്ദാമിന്റെ ഖബർ തകർത്തതായി റിപ്പോർട്ടുകളും ഉണ്ട്‌..!!

2006 ഡിസംബർ 30 നായിരുന്നു സദ്ദാം ഹുസൈനെ അധിനിവേശ സേന തൂക്കിലേറ്റിയത്‌.

 

 

ഇറാഖിലെ അൽ അബുവിലായിരുന്നു സദ്ദാമിനെ മറവ്‌ ചെയ്തത്‌.

അരോ ഖബറിനകത്ത്‌ നിന്നും മൃതദേഹം നീക്കം ചെയ്തതാണെന്നും ചിലർ അഭിപ്രായപ്പെടുന്നു..!!!