സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തോ​ത്​ പാ​ലി​ക്കാ​ത്ത 161 സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി

മ​സ്​​ക​ത്ത്​: സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തോ​ത്​ പാ​ലി​ക്കാ​ത്ത 161 ക​മ്ബ​നി​ക​ള്‍​ക്കെ​തി​രെ കൂ​ടി ന​ട​പ​ടി​യെ​ടു​ത്ത​താ​യി മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇൗ ​ക​മ്ബ​നി​ക​ളി​ല്‍ 6959 പേ​ര്‍ തൊ​ഴി​ലെ​ടു​ക്കു​ന്നു​ണ്ട്. വി​വി​ധ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ലാ​യാ​ണ്​ ന​ട​പ​ടി​ക്ക്​ വി​ധേ​യ​മാ​യ ക​മ്ബ​നി​ക​ള്‍ സ്​​ഥി​തി​ചെ​യ്യു​ന്ന​ത്. ഒാ​രോ ക​മ്ബ​നി​യി​ലും നാ​ല്‍​പ​തി​ല​ധി​കം വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി​യെ​ടു​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍, നി​യ​മ​പ്ര​കാ​ര​മു​ള്ള സ്വ​ദേ​ശി​ക​ളെ ജോ​ലി​ക്കെ​ടു​ത്തി​ട്ടി​ല്ല. ഒ​രു സ്വ​ദേ​ശി​യെ പോ​ലും നി​യ​മി​ക്കാ​ത്ത ക​മ്ബ​നി​ക​ളു​മു​ണ്ട്. സു​ല്‍​ത്താ​നേ​റ്റി​​െന്‍റ സ്വ​ദേ​ശി​വ​ത്​​ക​ര​ണ ന​യ​ത്തി​​െന്‍റ ലം​ഘ​നം മു​ന്‍​നി​ര്‍​ത്തി ഇൗ ​ക​മ്ബ​നി​ക​ളു​മാ​യു​ള്ള ഇ​ട​പാ​ടു​ക​ള്‍ നി​ര്‍​ത്തി​വെ​ച്ച​താ​യി മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പ​ത്തു​ ശ​ത​മാ​ന​മെ​ങ്കി​ലും സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കാ​ത്ത ക​മ്ബ​നി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ്വ​ദേ​ശി​വ​ത്​​ക​ര​ണ തോ​ത്​ പാ​ലി​ക്കു​ക അ​ല്ലെ​ങ്കി​ല്‍ ന​ട​പ​ടി നേ​രി​ടു​ക എ​ന്ന ന​യ​മാ​ണ് സ​ര്‍​ക്കാ​റി​േ​ന്‍​റ​തെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ​ ഇൗ ​വ​ര്‍​ഷം ആ​ദ്യം മു​ത​ലാ​ണ്​ സ്വ​ദേ​ശി​വ​ത്​​ക​ര​ണ തോ​ത്​ പാ​ലി​ക്കാ​ത്ത ക​മ്ബ​നി​ക​ള്‍​ക്കെ​തി​രെ ഇ​ട​പാ​ടു​ക​ള്‍ നി​ര്‍​ത്തി​വെ​ക്കു​ന്ന​ത​ട​ക്കം ക​ര്‍​ശ​ന ന​ട​പ​ടി സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ച​ത്. ഫെ​ബ്രു​വ​രി​യി​ല്‍ 199 ക​മ്ബ​നി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു.

പ​ത്തു​ ശ​ത​മാ​ന​മെ​ങ്കി​ലും സ്വ​ദേ​ശി​വ​ത്​​ക​ര​ണം പാ​ലി​ക്കാ​ത്ത ക​മ്ബ​നി​ക​ള്‍​ക്ക്​ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ഒ​രു സേ​വ​ന​വും ല​ഭി​ക്കു​ക​യി​ല്ല. പു​തി​യ തൊ​ഴി​ല്‍ ക്ലി​യ​റ​ന്‍​സു​ക​ള്‍ ന​ല്‍​ക​ല്‍, തൊ​ഴി​ല്‍ കാ​ര്‍​ഡ്​ പു​തു​ക്ക​ല്‍ എ​ന്നി​വ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. നി​ശ്ചി​ത തോ​തി​ല്‍ സ്വ​ദേ​ശി​ക​ള്‍​ക്ക്​ ജോ​ലി ന​ല്‍​കാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ പു​തി​യ വി​സ ക്ലി​യ​റ​ന്‍​സ്​ ന​ല്‍​കി​ല്ലെ​ന്ന്​ മ​ന്ത്രാ​ല​യം നേ​ര​ത്തേ ത​ന്നെ തീ​ര​ു​മാ​നി​ച്ചി​രു​ന്നു. സ്വ​േ​ദ​ശി​വ​ത്​​ക​ര​ണ​ത്തി​ന്​ വേ​ഗം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​​െന്‍റ ഭാ​ഗ​മാ​യി പ​ത്തു​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള 87 ത​സ്​​തി​ക​ക​ള്‍​ക്ക്​ ജ​നു​വ​രി​യി​ല്‍ താ​ല്‍​ക്കാ​ലി​ക വി​സാ നി​രോ​ധ​ന​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.