പ്രാ​​യ​​പൂ​​ര്‍​​ത്തി​​യാ​​കാ​​ത്ത കു​​ട്ടി​​ക​​ളു​​ള്ള വാ​​ഹ​​ന​​ത്തി​​ല്‍ പു​​ക​​വ​​ലി​​ച്ചാ​​ല്‍ 3000 റി​​യാ​​ല്‍ പി​​ഴ

ദോ​​ഹ: പ്രാ​​യ​​പൂ​​ര്‍​​ത്തി​​യാ​​കാ​​ത്ത കു​​ട്ടി​​ക​​ളു​​ള്ള വാ​​ഹ​​ന​​ത്തി​​ല്‍ പു​​ക​​വ​​ലി​​ച്ചാ​​ല്‍ 3000 റി​​യാ​​ല്‍ പി​​ഴ ചു​​മ​​ത്തു​​മെ​​ന്ന് ആ​​രോ​​ഗ്യ വ​​കു​​പ്പ് മു​​ന്ന​​റി​​യി​​പ്പ് ന​​ല്‍​​കി. 2016ല്‍ ​​അം​​ഗീ​​ക​​രി​​ച്ച ആ​​രോ​​ഗ്യ സു​​ര​​ക്ഷാ നി​​യ​​മ വ​​കു​​പ്പ് ഇ​​തി​​നും ബാ​​ധ​ ക​​മാ​​ണെ​​ന്ന് മ​​ന്ത്രാ​​ല​​യം പു​​റ​​ത്തി​​റ​​ക്കി​​യ വാ​​ര്‍​​ത്താ​കു​​റി​​പ്പി​​ല്‍ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

18 വ​​യ​​സ്സി​​ല്‍ കു​​റ​​വാ​​യ കു​​ട്ടി​​ക​​ള്‍ വാ​​ഹ​​ന​​ത്തി​​ല്‍ ഉ​​ള്ള സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ പു​​ക​​വ​​ലി​​ച്ചാ​​ലാ​​ണ് ന​​ട​​പ​​ടി. നി​​യ​​മ ലം​​ഘ​​നം ശ്ര​​ദ്ധ​​യി​​ല്‍ പെ​​ടു​​ന്ന​​വ​​ര്‍ 50302001 എ​​ന്ന ഹോ​​ട്ട്​​ലൈ​​ന്‍ ന​​മ്ബ​​റി​​ലോ GHCC@MOPH.GOV.QA എ​​ന്ന ഇ​​മെ​​യി​​ല്‍ അ​​ഡ്ര​​സി​ലോ വി​​വ​​രം അ​​റി​​യി​​ക്ക​​ണ​​മെ​​ന്ന് പ്ര​​സ്​​​താ​​വ​​ന​​യി​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു.