65 വ​യ​സ്സ് ക​ഴി​ഞ്ഞ വി​ദേ​ശ ഡോ​ക്ട​ര്‍​മാ​രെ സ​ര്‍​വി​സി​ല്‍ ​നി​ന്ന് പി​രി​ച്ചു​വി​ട​ണ​മെ​ന്ന് സ്വ​ദേ​ശി​വ​ത്​​ക​ര​ണ സ​മി​തി

കു​വൈ​ത്ത് സി​റ്റി: സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ 65 വ​യ​സ്സ് ക​ഴി​ഞ്ഞ വി​ദേ​ശ ഡോ​ക്ട​ര്‍​മാ​രെ സ​ര്‍​വി​സി​ല്‍​നി​ന്ന് പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യം.
പ്രാ​ദേ​ശി​ക പ​ത്ര​വു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ല്‍ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നാ​യു​ള്ള പാ​ര്‍​ല​മ​െന്‍റ് സ​മി​തി മേ​ധാ​വി ഖ​ലീ​ല്‍ അ​ല്‍ സാ​ലി​ഹ് എം.​പി​യാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ല്‍​നി​ന്ന് വി​ദേ​ശി​ക​ളെ പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് സി​വി​ല്‍ സ​ര്‍​വി​സ്​ ക​മീ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ അ​ഹ്​​മ​ദ് അ​ല്‍ ജ​സ്സാ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം പ്രാ​ദേ​ശി​ക പ​ത്ര​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​തേ​തു​ട​ര്‍​ന്നാ​ണ് പാ​ര്‍​ല​മ​െന്‍റ് സ​മി​തി വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട​ത്.
ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലാ​യാ​ലും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലാ​യാ​ലും അ​നി​വാ​ര്യ​ത​യു​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ വി​ദേ​ശി​ക​ളു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വൂ. വി​ദ​ഗ്ധ​നാ​ണെ​ങ്കി​ലും 65 ക​ഴി​ഞ്ഞാ​ല്‍ ശ​സ്​​ത്ര​ക്രി​യ പോ​ലു​ള്ള ചി​കി​ത്സാ കാ​ര്യ​ങ്ങ​ള്‍ കൃ​ത്യ​മാ​യി നി​ര്‍​വ​ഹി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. അ​നി​വാ​ര്യ​ഘ​ട്ട​മാ​ണെ​ങ്കി​ലും 65 വ​യ​സ്സു​വ​രെ മാ​ത്ര​മേ വി​ദേ​ശ ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ന​ഴ്സു​മാ​ര്‍​ക്കും സ​ര്‍​വി​സി​ല്‍ തു​ട​രാ​ന്‍ അ​നു​മ​തി ന​ല്‍​കേ​ണ്ട​തു​ള്ളൂ.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യ നി​ര​വ​ധി സ്വ​ദേ​ശി​ക​ളാ​ണ് ഓ​രോ വ​ര്‍​ഷ​വും പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ഇ​വ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ്വ​ദേ​ശി​വ​ത്​​ക​ര​ണ ന​ട​പ​ടി​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്ത​ണം. വി​ദേ​ശി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ച്ച്‌ അ​വ​രി​ല്‍ ആ​വ​ശ്യ​മാ​യ​വ​രെ മാ​ത്രം അ​വ​ശേ​ഷി​പ്പി​ക്കു​ക​യെ​ന്ന നി​ല​പാ​ടാ​ണ് സ​മി​തി​ക്കു​ള്ള​തെ​ന്നും ഖ​ലീ​ല്‍ അ​ല്‍ സാ​ലി​ഹ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.