ശൈഖ്‌ മുഹമ്മദ്‌ മനുഷ്യർക്ക്‌ മാത്രമല്ല മറ്റു ജീവികൾക്കും അഭയമാണു; വീഡിയോ വൈറലാകുന്നു.

വെബ്‌ ഡെസ്ക്‌ : ദുബൈ ഭരണാധികാരി ശൈഖ്‌ മുഹമ്മദിന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

ദുബൈ ഭരണാധികാരി മനുഷ്യർക്ക്‌ മാത്രമല്ല , മറ്റു ജീവികൾക്കും ഉപകാരിയാണു എന്ന ടൈറ്റിലിലാണു വീഡിയോ പ്രചരിക്കുന്നത്‌.

ശൈഖ്‌ മുഹമ്മദിന്റെ കയ്യിൽ നിന്ന് ഭക്ഷണം കഴിക്കാൻ ഓടിയെത്തുന്ന പക്ഷികളാണു വീഡിയോയിൽ ഉള്ളത്‌.

വീഡിയോ കാണാം