ഹൂത്തി ബങ്കറുകളിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു

 

യമനിലെ ഹൂത്തി ബങ്കറുകളിൽ നിന്ന് നിരവധി ആയുധങ്ങൾ കണ്ടെടുത്തു.

യമൻ സൈന്യവുമായുള്ള പോരാട്ടത്തിൽ പിന്തിരിഞ്ഞോടിയ ഹൂത്തികൾ ബങ്കറുകളിൽ ഉപേക്ഷിച്ച ആയുധങ്ങളാണു പിടി കൂടിയത്‌.

ചിത്രം 1

ചിത്രം 2


ചിത്രം3


ചിത്രം4

ചിത്രം5