ജിസാനു നേരെ മിസൈലാക്രമണം..!!!

 

വെബ്ഡെസ്ക്‌ : സൗദിയിലെ ജിസാനു നേരെ ഹൂത്തികളുടെ ബാലിസ്റ്റിക്‌ മിസെയിലാക്രമണം.

ഇന്ന് പുലർച്ചെ 03:46 നാണു അക്രമണമുണ്ടായത്‌

വ്യോമ പ്രതിരോധസേന മിസെയിൽ ആകാശത്ത്‌ വെച്ച്‌ തകർത്തു.

രണ്ട്‌ ദിവസം മുംബ്‌ ജിസാനു നേരെ ഉണ്ടായ അക്രമണത്തിൽ മൂന്ന് സിവിലിയൻസ്‌ കൊല്ലപ്പെട്ടിരുന്നു

ജനവാസകേന്ദ്രങ്ങളും ജനങ്ങളുമായിരുന്നു മിസെയിലാക്രമണത്തിന്റെ ലക്ഷ്യമെന്ന് കേണൽ തുർക്കി അൽ മാലികി പറഞ്ഞു.

സൗദിയിലെ പ്രമുഖ നഗരങ്ങൾ ലക്ഷ്യമാക്കി ഹൂത്തികൾ നേരത്തെയും നിരവധി മിസെയിലാക്രമണങ്ങളാണു നടത്തിയിട്ടുള്ളത്‌. സൗദി സേന അവയെല്ലാം പ്രതിരോധിക്കുകയായിരുന്നു.