സൗദിയിൽ നാളെ ( വെള്ളി) ചെറിയ പെരുന്നാൾ

 

ജിദ്ദ‌: സൗദിയിൽ മാസപ്പിറവി കണ്ടതായി റിപ്പോർട്ട്‌.

‌ ഏതാനും നിമിഷങ്ങൾക്കുള്ളിൽ സൗദി സുപ്രീം കോടതിയുടെ ഔദ്യോഗിക അറിയിപ്പ്‌ ഇത്‌ സംബന്ധിച്ച്‌ ഉണ്ടായിരിക്കും


ഇന്ന് മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി വിശ്വാസികളോട്‌ ആവശ്യപ്പെട്ടിരുന്നു