വ്യാഴാഴ്ച മുതൽ സൗദിയിൽ കാലാവസ്ഥാ വ്യതിയാനം ; ചൂട് 54 ഡിഗ്രി വരെ എത്തും

ജിദ്ദ : സൗദിയിൽ കാലാവസ്ഥാ വ്യതിയാനം വ്യാഴാഴ്ച മുതൽ ആരംഭിക്കും.

നിലവിലെ ചൂട് കൂടി ചില ഭാഗങ്ങളിൽ 54 ഡിഗ്രി വരെ എത്താൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്.

ആഗസ്തിലായിരിക്കും ചൂടു കൂടുതൽ അനുഭവപ്പെടുക.

ഇന്നലെ ജിദ്ദയിലും മറ്റു സ്ഥലങ്ങളിലും അതി ശക്തമായ ചൂടാണനുഭവപ്പെട്ടത്

2010 ൽ ജിദ്ദയിൽ അനുഭവപ്പെട്ടത് 52 ഡിഗ്രി ചൂടായിരുന്നു.

മൂന്ന് മാസമാണു ഈ സീസണിലെ ഉഷ്ണകാലം നീണ്ട് നിൽക്കുക.

ശക്തമായ കാറ്റനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ റിയാദ്-ഈസ്റ്റേൺ പ്രവിശ്യാ റോഡ് യാത്രക്കാർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു