റിയാദിനു നേരെ ഇരട്ട മിസൈലാക്രമണം ..!!

 

വെബ്ഡെസ്ക്‌ : സൗദി തലസ്ഥാനമായ റിയാദിലെ ജന വാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂത്തികൾ യമനിൽ നിന്നും തൊടുത്ത്‌ വിട്ട രണ്ട്‌ ബാലിസ്റ്റിക്‌ മിസെയിലുകൾ പ്രതിരോധ സേന തകർത്തു.

തകർക്കപ്പെട്ട മിസെയിലുകളുടെ അവശിഷ്ടങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ പതിച്ചെങ്കിലും ആർക്കും പരിക്കുകളൊന്നും ഉണ്ടായിട്ടില്ല

ഇന്നലെ രാത്രി 08.39: നാണു അക്രമണമുണ്ടായത്‌

യമനിലെ സ്വഅദ പട്ടണത്തിൽ നിന്നാണു മിസെയിൽ ആക്രമണം ഉണ്ടായത്‌.‌