ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ കാലത്തെ ജിദ്ദ എയർപോർട്ട്‌

  ജിദ്ദ : ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ യുഗത്തിലെ ജിദ്ദ എയർപ്പോർട്ടിന്റെ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഏതാനും ആഴ്ചകൾ കൊണ്ട്‌ പുതിയ ജിദ്ദ എയർപ്പോർട്ട്‌ പ്രവർത്തനമാരംഭിക്കാനിരിക്കെയാണു…

Read More

റിയാദിൽ കവര്‍ച്ചക്കാരുടെ അക്രമത്തില്‍ മറ്റൊരു മലയാളിക്കും കുത്തേറ്റതായി വെളിപ്പെടുത്തല്‍

റിയാദ്: തിങ്കളാഴ്​ച ബത്​ഹയില്‍ കവര്‍ച്ചക്കാരുടെ അക്രമത്തില്‍ മറ്റൊരു മലയാളിക്കും കുത്തേറ്റതായി വെളിപ്പെടുത്തല്‍. കണ്ണൂര്‍ വടക്കുമ്ബാട് സ്വദേശി റിജേഷിനെ കുത്തി പരിക്കേല്‍പിച്ച സംഘം അതിന്​ തൊട്ടുമുമ്ബ്​ മലപ്പുറം ഒതായി…

Read More

ജിസാനു ‌ നേരെ ഇന്നും ബാലിസ്റ്റിക്‌ മിസെയിലാക്രമണം..!!!

  ജിസാൻ: ജിസാൻ നേരെ ഇന്ന് വീണ്ടും ഹൂത്തികളുടെ ബാലിസ്റ്റിക്‌ മിസെയിലാക്രമണം. സൗദി വ്യോമ പ്രതിരോധ സേന മിസെയിൽ തകർത്തു. ഇന്ന് രാവിലെ പത്ത്‌ മണിക്കാണു അക്രമം…

Read More

വിപണിയില്‍ എണ്ണനിരക്ക്​ ഉയര്‍ന്നെങ്കിലും ഉത്പാദനം കൂട്ടില്ല – ഒപെക്

ആഗോള വിപണിയില്‍ എണ്ണനിരക്ക്​ ഉയര്‍ന്നെങ്കിലും ഉത്പാദനം കുറക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകാന്‍ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങള്‍ തീരുമാനിക്കുന്നു. റഷ്യയുമായി ചേര്‍ന്ന്​ ഒപെക്​ പ്രതിനിധികളുടെ ജിദ്ദയില്‍ ​ചേരുന്ന…

Read More

ജുബൈല്‍ മേഖലയില്‍ പലയിടങ്ങളില്‍ ഭൂമി കുലുക്കം അനുഭവപ്പെട്ടു

ജുബൈല്‍: ജുബൈല്‍ മേഖലയില്‍ പലയിടങ്ങളില്‍ ഭൂമി കുലുക്കം അനുഭവപ്പെട്ടു. റോയല്‍ കമീഷന്‍ ഏരിയയായ ഫനാതീറില്‍ വ്യാഴാഴ്​ച രാവിലെ 10 മണിയോടെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ഓഫീസുകളില്‍ നിന്നും…

Read More

തിയറ്ററുകള് വഴി പ്രതിവര്ഷം 400 കോടി റിയാൽ ലക്ഷ്യമിട്ട് സൗദി

പ്രതിവര്ഷം 400 കോടി റിയാലാണ് തിയറ്ററുകള് വഴി സൌദിയുടെ ബജറ്റിലേക്ക് ഒഴുകിയെത്തുക. ഇതിലേറെ തുകയാണ് സൌദികള് സിനിമ കാണാന് രാജ്യത്തിന് പുറത്ത് ചെലവഴിക്കുന്നത്. കൂടുതല് തിയറ്ററുകള് തുറക്കുന്നതോടെ…

Read More

റിയാദിലേത് ലോകത്തിലെ ഏറ്റവും മികച്ച തിയേറ്റർ – ആദം ആരോണ്

ലോകത്തെ ഏറ്റവും മികച്ച തിയറ്ററാണ് റിയാദില് തുറന്നതെന്ന് അമേരിക്കന് മള്ട്ടി സിനിമ സിഇഒ ആദം ആരോണ്. അത്യാധുനിക സൌകര്യങ്ങളാണ് തിയറ്ററിലുളളത്. മനോഹരമായ ഡിസൈനിലാണ് തിയറ്ററിന്റെ രൂപകല്പന. ലോകോത്തര…

Read More

പ്ര​വാ​സി​ക​ളു​ടെ 17 മു​ത​ല്‍ 21 വ​രെ ​​​​പ്രാ​യ​മു​ള്ള മ​ക്ക​ള്‍​ക്ക്​ സ്​​കോ​ള​ര്‍​ഷി​പ്പി​ന്​ അ​പേ​ക്ഷി​ക്കാം

മ​സ്​​ക​ത്ത്​: ഒ​മാ​ന്‍ അ​ട​ക്ക​മു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രു​ടെ മ​ക്ക​ളി​ല്‍​നി​ന്ന്​ ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​പ​രി​പ​ഠ​ന സ്​​േ​കാ​ള​ര്‍​ഷി​പ്പു​ക​ള്‍​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ്​​കോ​ള​ര്‍​ഷി​പ്​​ പ്രോ​ഗ്രാം ഫോ​ര്‍ ഡ​യ​സ്​​പോ​റ ചി​ല്‍​ഡ്ര​ന്‍…

Read More

പു​തി​യ മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള ടെ​ര്‍​മി​ന​ല്‍ വ​ഴി ഒരു മാസത്തിനിടെ 10 ല​ക്ഷ​ത്തി​ല​ധി​കം പേർ യാത്ര നടത്തി

മ​സ്​​ക​ത്ത്​: പു​തി​യ മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള ടെ​ര്‍​മി​ന​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചി​ട്ട്​ ഇ​ന്ന്​ ഒ​രു​മാ​സം തി​ക​യു​ന്നു. പു​തി​യ ടെ​ര്‍​മി​ന​ല്‍ വ​ഴി ഇ​തി​ന​കം 10 ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ്​ യാ​ത്ര ചെ​യ്​​ത​ത്.  മാ​ര്‍​ച്ച്‌​…

Read More

തീവ്രവാദ സംഘടന പ്രവര്‍ത്തനം: 25 പ്രതികള്‍ക്ക്​ ശിക്ഷ

മനാമ: തീവ്രവാദ സംഘടന രൂപവത്കരിച്ച്‌ പ്രവര്‍ത്തിച്ച കേസുമായി ബന്ധപ്പെട്ട് പിടിയിലായിരുന്ന 25 പ്രതികള്‍ക്കെതിരെ നാലാം ക്രിമിനല്‍ കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചു. വിവിധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍…

Read More