സല്‍മാന്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ തീപിടുത്തം സഹായത്തിനു സുരക്ഷാ സേനയും

മനാമ: സല്‍മാന്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ ഉണ്ടായ തീപിടുത്തം നിയന്ത്രിക്കുന്നതിന് സിവില്‍ ഡിഫന്‍സ് വിഭാഗം ഉണര്‍ന്നു പ്രവര്‍ത്തിച്ചതായി അധികൃതര്‍ വ്യക്തമാക്കി. പുതിയ ഇരുമ്ബ് ഫാക്ടറിയിലാണ് പുലര്‍ച്ചെ 5.25ന് തീ…

Read More

തീവ്രവാദ സംഘടന പ്രവര്‍ത്തനം: 25 പ്രതികള്‍ക്ക്​ ശിക്ഷ

മനാമ: തീവ്രവാദ സംഘടന രൂപവത്കരിച്ച്‌ പ്രവര്‍ത്തിച്ച കേസുമായി ബന്ധപ്പെട്ട് പിടിയിലായിരുന്ന 25 പ്രതികള്‍ക്കെതിരെ നാലാം ക്രിമിനല്‍ കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചു. വിവിധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍…

Read More

ബഹ്​റൈനില്‍ ഭൂചലനം; റിക്​ടര്‍ സ്​കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി

മനാമ: ബഹ്​റൈനില്‍ റിക്​ടര്‍ സ്​കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം. പ്രാദേശിക സമയം 9.34ലോടെയാണ്​ ഭൂകമ്ബമുണ്ടായത്​. നോര്‍ത്ത്​ ഇൗസ്​റ്റ്​ ബഹ്​റൈനിലാണ്​ ഭൂകമ്ബം അനുഭവപ്പെട്ടത്​. ഭൂകമ്ബമുണ്ടായ വിവരം അധികൃതര്‍…

Read More

കാതങ്ങള്‍ അകലെയാണങ്കിലും വിഷു കെങ്കേമമാക്കാൻ മലയാളി പ്രവാസികൾ

മനാമ: നാട്ടില്‍ നിന്ന്​ കാതങ്ങള്‍ അകലെയാണങ്കിലും വിഷു കെ​േങ്കമമാക്കുന്നതിനുള്ള ഒരുക്കത്തിലാണ്​ മലയാളി പ്രവാസികള്‍. ഇനി ദിനങ്ങള്‍ മാത്രം ശേഷിക്കെ ആഘോഷം ഉഷാറാക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്​. നാട്ടില്‍ നിന്ന്​…

Read More

ബഹ്‌റെന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണശേഖരം; 8000 കോടി ബാരല്‍ ശേഷി

മനാമ: ബഹ്​റൈന്‍ ഖലീജ് അല്‍ ബഹ്റൈന്‍ ബേസില്‍ കണ്ടെത്തിയത്​ 8000കോടി ബാരലി​​െന്‍റ എണ്ണ ശേഖരമാണെന്ന്​ ബഹ്​റൈന്‍ എണ്ണ വകുപ്പ്​ മന്ത്രി മുഹമ്മദ്​ ബിന്‍ ഖലീഫ ബിന്‍ അഹ്​മദ്​…

Read More

കഴിഞ്ഞ വര്‍ഷത്തെ തൊഴിലില്ലായ്മ 4.1 ശതമാനം; രാജ്യത്തെ മൊത്തം തൊഴിലാളികളില്‍ സ്വദേശികൾ 1,58,000 മാത്രം

മനാമ: രാജ്യത്ത് മൊത്തം 7,63,000 തൊഴിലാളികളുള്ളതില്‍ 1,58,000 സ്വ​േദശികളാണെന്ന്​ മന്ത്രിസഭായോഗത്തില്‍ വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷത്തെ തൊഴിലില്ലായ്മ 4.1 ശതമാനത്തില്‍ സ്ഥിരപ്പെടുത്താനും സാധിച്ചു. മാസ ശരാശരി 1900 എന്ന…

Read More

ഇന്ത്യയിൽ നിന്നുള്ള രണ്ട് പ്രമുഖ ബ്രാന്‍ഡുകള്‍ കൂടി ഗള്‍ഫ് വിപണിയിലേക്ക് ചുവടു വെക്കുന്നു

ഇന്ത്യയിലെ രണ്ട് പ്രമുഖ ബ്രാന്‍ഡുകള്‍ കൂടി ഗള്‍ഫ് വിപണിയിലേക്ക്. കളിപ്പാട്ട നിര്‍മാണരംഗത്തെ ഫണ്‍സ്കൂള്‍, ഫാസ്റ്റ് ട്രാക്കിന്റെ ബാഗ് ഉല്‍പന്നങ്ങള്‍ എന്നിവയാണ് ദുബൈയിലെത്തിയത്. വാച്ച് ചില്ലറ വ്യാപാരരംഗത്തെ ടൈംഹൗസാണ്…

Read More