റിയാലിനു പതിനെട്ടരക്കടുത്ത് വിനിമയ നിരക്ക്; മാസാവസാനമായതോടെ പ്രതീക്ഷയോടെ പ്രവാസികൾ

മാസവസാനം ആയതോടെ പ്രവാസികളിൽ നല്ലൊരു വിഭാഗം നിലവിലെ വിനിമയ നിരക്ക് തുടരണമേ എന്ന പ്രാർഥനയിലാണു. കാരണം രൂപക്ക് ഡോളറുമായുള്ള വിനിമയ നിരക്കിൽ വൻ ഇടിവ് വന്നതിനാൽ റിയാലുമായും…

Read More