പോയ വർഷം കു​വൈ​ത്ത്​​ നാ​ടു​ക​ട​ത്തി​യ​ത്​ 29,000 പേ​രെ; നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​രി​ല്‍ കൂ​ടു​ത​ല്‍ ഇ​ന്ത്യ​ക്കാ​ർ

കു​വൈ​ത്ത്​ സി​റ്റി: 2017ല്‍ ​കു​വൈ​ത്തി​ല്‍​നി​ന്ന്​ നാ​ടു​ക​ട​ത്തി​യ​ത്​ ഇ​ഖാ​മ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​യി​ലാ​യ​വ​ര്‍, വി​വി​ധ കേ​സു​ക​ളി​ല്‍ ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ച​വ​ര്‍, കോ​ട​തി നാ​ടു​ക​ട​ത്ത​ല്‍ വി​ധി​ച്ച​വ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ 29,000 വി​ദേ​ശി​ക​ളെ​ന്ന്​…

Read More

ഒ​രാ​ഴ്ച​ക്കി​ടെ ന​ട​ന്ന സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളി​ല്‍ 850 പേ​ര്‍ പി​ടി​യി​ലാ​യി

കു​വൈ​ത്ത് സി​റ്റി: ഒ​രാ​ഴ്ച​ക്കി​ടെ രാ​ജ്യ​ത്തി​​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ന്ന സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളി​ല്‍ 850 പേ​ര്‍ പി​ടി​യി​ലാ​യി. സി​വി​ല്‍-​ക്രി​മി​ന​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ പ്ര​തി​ക​ളാ​യ 253 പേ​ര്‍, സ്​​പോ​ണ്‍​സ​ര്‍ മാ​റി ജോ​ലി​ചെ​യ്ത…

Read More

സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന ആ​നു​കൂ​ല്യം വ്യാ​ജ​രേ​ഖ ച​മ​ച്ച്‌​ അ​ന​ധി​കൃ​ത​മാ​യി സ്വ​ന്ത​മാ​ക്കി​യാ​ല്‍ കനത്ത പി​ഴ​യും ത​ട​വും

കു​വൈ​ത്ത്​ സി​റ്റി: സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ ജോ​ലി​യെ​ടു​ക്കു​ന്ന സ്വ​ദേ​ശി​ക​ള്‍​ക്ക്​ സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന ആ​നു​കൂ​ല്യം വ്യാ​ജ​രേ​ഖ ച​മ​ച്ച്‌​ അ​ന​ധി​കൃ​ത​മാ​യി സ്വ​ന്ത​മാ​ക്കി​യാ​ല്‍ 1000 മു​ത​ല്‍ 5000 ദീ​നാ​ര്‍​വ​രെ പി​ഴ​യും മൂ​ന്നു​വ​ര്‍​ഷം​വ​രെ ത​ട​വും…

Read More

കുവൈറ്റ് പൊതുമാപ്പ്; നാല്‍പത്തിനായിരത്തിലേറെ പേര്‍ പ്രയോജനപ്പെടുത്തി

കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യങ്ങള്‍ ഇത് വരെ പ്രയോജനപ്പെടുത്തിയത് 45000 പേര്‍. ഇതില്‍ 25000 പേര്‍ തങ്ങളുടെ സ്വദേശത്തേക്ക് തിരിച്ചു പോയവരും 20000 പേര്‍ തങ്ങളുടെ…

Read More

സ്വകാര്യ മേഖലയിലെ അഡ്മിനിസ്ട്രേറ്റീവ് തസ്തികകൾ സ്വദേശികൾക്കായി പരിമിതപ്പെടുത്തിയേക്കും

കുവൈത്തിൽ സ്വകാര്യ മേഖലയിലെ അഡ്മിനിസ്ട്രേറ്റീവ് തസ്തികകൾ സ്വദേശികൾക്കായി പരിമിതപ്പെടുത്തിയേക്കും. ഭരണതല തസ്തികകളിൽ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നതു സംബന്ധിച്ച് പഠനം നടത്താൻ സർക്കാർ തീരുമാനിച്ചു . സ്വകാര്യമേഖലയിൽ…

Read More

കുവൈത്തില്‍ 65 വയസ്സിനുമുകളിലുള്ള വിദേശികളെ പിരിച്ചുവിടും

കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ 65 വയസ്സിനുമുകളിലുള്ള വിദേശികളെ പിരിച്ചുവിടും. ഇതുസംബന്ധിച്ച്‌ ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസില്‍ അല്‍ സബാഹ് ഉത്തരവിട്ടു. നിലവിലുള്ള കരാര്‍ കാലാവധി അവസാനിക്കുന്നതോടെയാകും പിരിച്ചുവിടല്‍. ഡോക്ടര്‍മാരുടെ…

Read More

മാനേജര്‍ തസ്തികയില്‍ നിയമനം ലഭിക്കണമെങ്കിൽ ബിരുദം നിര്‍ബന്ധമാക്കി

കുവൈത്തിൽ മാനേജർ തസ്തികയിൽ നിയമനം ലഭിക്കാൻ ബിരുദം നിർബന്ധമാക്കി. ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കു മാത്രം മാനേജർ തസ്തികയിലേക്ക് വർക്ക് പെർമിറ്റ് അനുവദിച്ചാൽ മതിയെന്നാണ് നിർദേശം.…

Read More

കുവൈറ്റില്‍ വന്‍ മദ്യ വേട്ട; രഹസ്യ അറകളില്‍ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത് 

കുവൈറ്റ് : കുവൈറ്റില്‍ വന്‍ മദ്യ വേട്ട. രഹസ്യ അറകളില്‍ ഒളിപ്പിച്ച്‌ കടത്തിയ മദ്യമാണ് ഇന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഒരു ഗള്‍ഫ് രാജ്യത്തു നിന്നും ഷുവൈക്ക് പോര്‍ട്ട്…

Read More

ഇനി മുതല്‍ ഈ 22 ഇനം രോഗങ്ങളുള്ളവര്‍ക്ക് കുവൈത്തില്‍ ജോലി ലഭിക്കില്ല

കുവൈത്തില്‍ ജോലി ലഭിക്കണമെങ്കില്‍ ഇനി മുതല്‍ ഈ 22 ഇനം രോഗങ്ങളുള്ളവര്‍ക്ക് അനുമതി നല്‍കില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 2001ല്‍ ഗള്‍ഫ് രാജ്യങ്ങള്‍ അംഗീകരിച്ച തീരുമാനമാണിതെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം…

Read More

സ്വ​ദേ​ശി​വ​ത്​​ക​ര​ണം: ജോലി നഷ്ട്ടപ്പെടുന്ന വി​ദേ​ശി​ക​ള്‍ ആ​രൊ​ക്കെ​യെ​ന്ന്​ ജൂ​ലൈ മു​ത​ല്‍ അ​റി​യാം

കു​വൈ​ത്ത് സി​റ്റി: സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍​മേ​ഖ​ല​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കാ​വു​ന്ന വി​ദേ​ശി​ക​ള്‍ ആ​രൊ​ക്കെ​യെ​ന്ന് നി​ശ്ച​യി​ക്ക​ല്‍ ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. അ​ടു​ത്ത അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ടെ പൊ​തു​മേ​ഖ​ല​യി​ല്‍ കു​വൈ​ത്തി​വ​ത്​​ക​ര​ണം പൂ​ര്‍​ണ​മാ​ക്ക​ണ​മെ​ന്ന…

Read More