കെ.​ഒ.​സി​യി​ലെ ഉ​യ​ര്‍​ന്ന ശമ്പളം വാങ്ങുന്നവരിൽ പ​കു​തി​യി​ല​ധി​കം പേരും ഇ​ന്ത്യ​ക്കാ​ര്‍

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് ഓ​യി​ല്‍ ക​മ്ബ​നി​യി​ല്‍ 1000 ദീ​നാ​റി​ന്​ മു​ക​ളി​ല്‍ ശ​മ്ബ​ളം വാ​ങ്ങു​ന്ന 1000ത്തോ​ളം ജീ​വ​ന​ക്കാ​രു​ണ്ടെ​ന്നു വെ​ളി​പ്പെ​ടു​ത്ത​ല്‍. പാ​ര്‍​ല​മ​​െന്‍റം​ഗ​ത്തി​​​െന്‍റ സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യി കു​വൈ​ത്ത് പെ​ട്രോ​ളി​യം മ​ന്ത്രി ബ​ഖീ​ത്ത്…

Read More

വിദേശതൊഴിലാളികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താൻ ഒരുങ്ങി കുവൈറ്റ് 

  കുവൈറ്റ് സിറ്റി : കുവൈറ്റില്‍ വിദേശതൊഴിലാളികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇതിന്റെ മുന്നോടിയായി വിദേശ തൊഴിലാളി റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ക്ക് നിബന്ധനകളുമായി കുവൈറ്റ്. ഇരുപത്തഞ്ച് ശതമാനം തൊഴിലാളികളെ വിദേശത്ത് നിന്ന്…

Read More

വിദേശികളായ നൂറ് കണക്കിന് അധ്യാപകരെ പിരിച്ച്‌ വിടാനുള്ള നടപടികള്‍ ആരംഭിച്ചു

കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ വിവിധ ഭാഷകള്‍ പഠിപ്പിക്കുന്ന വിദേശികളായ നൂറ് കണക്കിന് അധ്യാപകരെ പിരിച്ച്‌ വിടാനുള്ള നടപടികള്‍ ആരംഭിച്ചു. മാര്‍ച്ചില്‍ത്തന്നെ നോട്ടീസ് നല്‍കാനാണ് തീരുമാനം. മാനവ വിഭവശേഷി…

Read More

വിദേശികൾക്ക് സ്വന്തമാക്കാവുന്ന വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തി കുവൈത്ത്

കുവൈത്തിൽ വിദേശികൾക്ക് സ്വന്തമാക്കാവുന്ന വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നു. വിദേശികൾ ഒന്നിലധികം വാഹനങ്ങൾ വാങ്ങുന്നത്​ തടയുന്ന തീരുമാനം വൈകാതെ ഉണ്ടാവുമെന്ന്​ ഗതാഗത വകുപ്പ്​ അസിസ്​റ്റന്‍റ് അണ്ടർ സെക്രട്ടറി മേജർ…

Read More

ഇന്ത്യയിൽ നിന്നുള്ള രണ്ട് പ്രമുഖ ബ്രാന്‍ഡുകള്‍ കൂടി ഗള്‍ഫ് വിപണിയിലേക്ക് ചുവടു വെക്കുന്നു

ഇന്ത്യയിലെ രണ്ട് പ്രമുഖ ബ്രാന്‍ഡുകള്‍ കൂടി ഗള്‍ഫ് വിപണിയിലേക്ക്. കളിപ്പാട്ട നിര്‍മാണരംഗത്തെ ഫണ്‍സ്കൂള്‍, ഫാസ്റ്റ് ട്രാക്കിന്റെ ബാഗ് ഉല്‍പന്നങ്ങള്‍ എന്നിവയാണ് ദുബൈയിലെത്തിയത്. വാച്ച് ചില്ലറ വ്യാപാരരംഗത്തെ ടൈംഹൗസാണ്…

Read More

ഗാര്‍ഹികത്തൊഴിലാളികളുടെ ഒ​ളി​ച്ചോ​ട്ടം; സ്​​പോ​ണ്‍​സ​റു​ടെ അ​നു​മ​തി​യി​ല്ലാ​തെ ത​ന്നെ പു​തി​യ സ്​​പോ​ണ്‍​സ​റു​ടെ കീ​ഴി​ലേ​ക്ക് വി​സ മാ​റ്റാ​ന്‍ അ​നു​മ​തി

കു​വൈ​ത്ത് സി​റ്റി: ഒ​ളി​ച്ചോ​ട്ട​ത്തി​ന് കേ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​പ്പെ​ട്ട ഗാ​ര്‍​ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സ്​​പോ​ണ്‍​സ​റു​ടെ അ​നു​മ​തി​യി​ല്ലാ​തെ ത​ന്നെ പു​തി​യ സ്​​പോ​ണ്‍​സ​റു​ടെ കീ​ഴി​ലേ​ക്ക് വി​സ മാ​റ്റാ​ന്‍ അ​നു​മ​തി. ഈ ​കാ​ര​ണ​ത്താ​ല്‍ തൊ​ഴി​ലാ​ളി​ക്ക്…

Read More