5 റിയാലിനു 10 ദിവസ ടൂറിസ്റ്റ് വിസയുമായി ഒമാൻ

  വെബ് ഡെസ്ക് : 5 ഒമാനി റിയാലിനു 10 ദിവസത്തേക്ക് ടൂറിസ്റ്റ് വിസ നൽകാൻ ഒമാൻ ഭരണകൂടം. ഒമാനിലെ ടൂറിസത്തിൻ്റെ വളർച്ച ലക്ഷ്യമാക്കിയാണു ഈ പുതിയ…

Read More

കരിപ്പൂർ ; കളികൾക്ക് പിറകിൽ ആരൊക്കെ …!!!!

ജിദ്ദ/ന്യൂഡല്‍ഹി : റീ കാര്‍പ്പെറ്റിംഗിന്‍റെ പേരില്‍ മൂന്നു വര്‍ഷം മുമ്പ് ഭാഗികമായി അടച്ചിട്ട റണ്‍വേ, ജോലികള്‍ പൂര്‍ത്തിയാക്കി തുറന്നിട്ടും ഇടത്തരം വലിയ വിമാനങ്ങള്‍ക്ക് പഴയ പോലെ അനുമതി…

Read More

ഒമാൻ – സൗദി ഹൈവേ;ലോകത്തെ പുതിയ എഞ്ചിനീയറിംഗ്‌ വിസ്മയം.!

ഒമാനിൽ നിന്ന് സൗദിയിലേക്കുള്ള പുതിയ ഹൈവേ യാഥാർത്ഥ്യമാക്കുന്നതിനുള്ള തീവ്ര പരിശ്രമത്തിലാണു ഒമാൻ അധികൃതർ. എഞ്ചിനീയറിംഗിലെ പുതിയ വിസ്മയമാകാൻ പോകുന്ന എക്സ്പ്രസ്‌ വേയുടെ നീളം 680 കിലോമീറ്ററായിരിക്കും.  …

Read More

സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഒമാനില്‍ വിവിധ ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയ വിസാ നിരോധനം ആറ് മാസത്തേക്ക് കൂടി നീട്ടി

സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഒമാനില്‍ വിവിധ ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയ വിസാ നിരോധനം ആറ് മാസത്തേക്ക് കൂടി നീട്ടി. സെയില്‍സ് പ്രമോട്ടര്‍, സെയില്‍സ് റപ്രസെന്റേറ്റീവ്, പര്‍ച്ചേഴ്‌സ് റപ്രസെന്റേറ്റീവ്, കണ്‍സ്ട്രക്ഷന്‍, ക്ലീനിംഗ്,…

Read More

ചു​ഴ​ലി​ക്കാ​റ്റി​ല്‍ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ആ​ര്‍.​ഒ.​പി മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചു

മ​സ്​​ക​ത്ത്​: ചു​ഴ​ലി​ക്കാ​റ്റി​ല്‍ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ആ​ര്‍.​ഒ.​പി താ​ഴെ പ​റ​യു​ന്ന മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചു. 1. സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഒൗ​ദ്യോ​ഗി​ക സ്രോ​ത​സ്സു​ക​ളി​ല്‍​നി​ന്നും സ​മൂ​ഹ മാ​ധ്യ​മ ചാ​ന​ലു​ക​ളി​ല്‍​നി​ന്നു​മു​ള്ള കാ​ലാ​വ​സ്​​ഥാ മു​ന്ന​റി​യി​പ്പു​ക​ള്‍​ക്കു​ മാ​ത്രം…

Read More

‘മെകുനു’ ചുഴലിക്കാറ്റ്: സലാല വിമാനത്താവളം അടച്ചു; ജാഗ്രതാ നിര്‍ദേശം

മസ്‌ക്കറ്റ്: അറബിക്കടലില്‍ രൂപം കൊണ്ട ‘മെകുനു’ ചുഴലിക്കാറ്റ് ഒമാനിലെ സലാല തീരത്തേക്ക് അടുക്കുന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സലാല രാജ്യാന്തര വിമാനത്താവളം അടച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12…

Read More

മസ്‌ക്കറ്റില്‍ ചുഴലിക്കാറ്റിന് സാധ്യത; മുന്‍കരുതല്‍ നടപടികളുമായി അധികൃതര്‍

സലാല, അല്‍വുസ്ത തീരങ്ങളില്‍ അടിച്ചുവീശാന്‍ സാധ്യതയുള്ള മെകുനു ചുഴലിക്കാറ്റിനെ നേരിടാന്‍ മുന്‍കരുതല്‍ നടപടികളുമായി അധികൃതര്‍. ഇതിന്റെ ഭാഗമായി സര്‍ക്കാറിന്റെ വിവിധ വിഭാഗങ്ങള്‍ ബുധനാഴ്ച അടിയന്തര യോഗം ചേര്‍ന്നു.…

Read More

ന്യൂനമര്‍ദ്ദം ചുഴലി കൊടുങ്കാറ്റായി മാറി; ഒമാനിലും യെമനിലും അതീവ ജാഗ്രത

സലാല: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലി കൊടുങ്കാറ്റായി മാറി. ഒമാനിലും യെമനിലും അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. വരും ദിവസങ്ങളില്‍ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും…

Read More

അ​റ​ബി​ക്ക​ട​ലി​ല്‍ വീ​ണ്ടും ന്യൂ​ന​മ​ര്‍​ദം!!!

മ​സ്​​ക​ത്ത്​: അ​റ​ബി​ക്ക​ട​ലി​ല്‍ വീ​ണ്ടും ന്യൂ​ന​മ​ര്‍​ദം രൂ​പം​കൊ​ണ്ടു. തെ​ക്കു​ഭാ​ഗ​ത്താ​യാ​ണ്​ ന്യൂ​ന​മ​ര്‍​ദം രൂ​പം​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന്​ ഒ​മാ​ന്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ പൊ​തു അ​തോ​റി​റ്റി​യു​ടെ ഭാ​ഗ​മാ​യു​ള്ള ദേ​ശീ​യ ദു​ര​ന്ത മു​ന്ന​റി​യി​പ്പ്​ കേ​ന്ദ്രം അ​റി​യി​ച്ചു. അ​ടു​ത്ത…

Read More

സു​ര​ക്ഷാ നി​ബ​ന്ധ​ന​ക​ള്‍ പാലിക്കുന്നില്ല; ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ ബ​സു​ക​ള്‍​ക്കെ​തി​രെ പ​രാ​തി​യു​മാ​യി ര​ക്ഷി​താ​ക്ക​ള്‍

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ ബ​സു​ക​ള്‍​ക്കെ​തി​രെ പ​രാ​തി​യു​മാ​യി ര​ക്ഷി​താ​ക്ക​ള്‍. ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ ബ​സി​ല്‍ ര​ണ്ടു​ പി​ഞ്ചു​കു​ട്ടി​ക​ള്‍ കു​ടു​ങ്ങി​യ​താ​യ വാ​ര്‍​ത്ത​ക​ളാ​ണ്​ ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ളി​ല്‍ ആ​കു​ല​ത പ​ര​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധ​മാ​യ വാ​ര്‍​ത്ത​ക​ള്‍…

Read More