കരിപ്പൂർ ; കളികൾക്ക് പിറകിൽ ആരൊക്കെ …!!!!

ജിദ്ദ/ന്യൂഡല്‍ഹി : റീ കാര്‍പ്പെറ്റിംഗിന്‍റെ പേരില്‍ മൂന്നു വര്‍ഷം മുമ്പ് ഭാഗികമായി അടച്ചിട്ട റണ്‍വേ, ജോലികള്‍ പൂര്‍ത്തിയാക്കി തുറന്നിട്ടും ഇടത്തരം വലിയ വിമാനങ്ങള്‍ക്ക് പഴയ പോലെ അനുമതി…

Read More

ഖത്തർ തീർത്ഥാടകർക്ക്‌ സ്വാഗതമരുളി സൗദി

ജിദ്ദ : ഖത്തറിൽ നിന്നുള്ള ഉംറ തീർത്ഥാടകരെ വിശുദ്ധ ഭൂമിയിലേക്ക്‌ സൗദി ഹജ്ജ്‌ ഉംറ മന്ത്രാലയം സ്വാഗതം ചെയ്യുന്നു. ഖത്തർ എയർ ലൈൻസ്‌അല്ലാത്ത മറ്റേത്‌ വിമാനങ്ങൾക്കും ഖത്തറിൽ…

Read More

2022 ലോ​കക​പ്പ് ദോ​ഹ​യി​ല്‍ നി​ന്ന് മാ​റ്റാ​ന്‍ ഉ​പ​രോ​ധ രാ​ജ്യ​ങ്ങ​ള്‍ തീ​വ്രശ്ര​മം ന​ട​ത്തി – ഫ്ര​ഞ്ച് വെ​ബ്സൈ​റ്റ്​

ദോ​ഹ: 2022ലെ ​ലോ​കക​പ്പ് ദോ​ഹ​യി​ല്‍ നി​ന്ന് മ​റ്റേ​തെ​ങ്കി​ലും രാ​ജ്യ​ത്തേ​ക്ക് മാ​റ്റാ​നു​ള്ള തീ​വ്ര ശ്ര​മ​ങ്ങ​ള്‍ രണ്ട്​ അയല്‍രാജ്യങ്ങള്‍ ന​ട​ത്തി​യ​താ​യി ‘ഇ​ന്‍​ഫോ ഗ​റി​’ ഫ്ര​ഞ്ച് വെ​ബ്സൈ​റ്റ്. ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ ഖ​ത്ത​റി​ല്‍…

Read More

എ​മി​ഗ്രേ​ഷ​ന്‍ ക്ലി​യ​റ​ന്‍​സ്​ ആ​വ​ശ്യ​മു​ള്ള​വ​രു​ടെ ഖ​ത്ത​റി​ലേ​ക്കു​ള്ള വി​സാ​ര​ഹി​ത യാ​ത്രക്ക് വി​ല​ക്ക്​ വ​രു​ന്നു

ദോ​ഹ: എ​മി​ഗ്രേ​ഷ​ന്‍ ക്ലി​യ​റ​ന്‍​സ്​ ആ​വ​ശ്യ​മു​ള്ള​വ​രു​ടെ ഖ​ത്ത​റി​ലേ​ക്കു​ള്ള വി​സാ​ര​ഹി​ത യാ​ത്ര ബ്യൂ​റോ ഒാ​ഫ്​ എ​മി​ഗ്രേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ വി​ല​ക്കു​ന്നു. വി​സാ​ര​ഹി​ത യാ​ത്ര (ഒാ​ണ്‍ അ​റൈ​വ​ല്‍ വി​സ) ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന സം​ഭ​വ​ങ്ങ​ള്‍ കൂ​ടു​ന്ന​തി​നാ​ലാ​ണ്​…

Read More

സ്​​റ്റീ​​ല്‍ ഗ്യാ​​സ് സി​​ലി​​ണ്ട​​റു​​ക​​ള്‍ ജൂ​​ണ്‍ 30 മു​​ത​​ല്‍ റീഫിൽ ചെയ്യില്ല

ദോ​​ഹ: ഖ​​ത്ത​​ര്‍ ഫ്യു​​വ​​ല്‍ ക​​മ്ബ​​നി​യാ​യ വു​​ഖൂ​​ദ്, സ്​​റ്റീ​​ല്‍ ഗ്യാ​​സ് സി​​ലി​​ണ്ട​​റു​​ക​​ള്‍ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്നു. ജൂ​​ണ്‍ 30 മു​​ത​​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള സി​ലി​ണ്ട​റു​ക​ള്‍ നി​​റ​​ച്ചു​​ന​​ല്‍കി​​ല്ലെ​​ന്ന് വു​ഖൂ​ദ്​ അ​​റി​​യി​​ച്ചു. ഭാ​രം കു​റ​ഞ്ഞ…

Read More

പ്രാ​​യ​​പൂ​​ര്‍​​ത്തി​​യാ​​കാ​​ത്ത കു​​ട്ടി​​ക​​ളു​​ള്ള വാ​​ഹ​​ന​​ത്തി​​ല്‍ പു​​ക​​വ​​ലി​​ച്ചാ​​ല്‍ 3000 റി​​യാ​​ല്‍ പി​​ഴ

ദോ​​ഹ: പ്രാ​​യ​​പൂ​​ര്‍​​ത്തി​​യാ​​കാ​​ത്ത കു​​ട്ടി​​ക​​ളു​​ള്ള വാ​​ഹ​​ന​​ത്തി​​ല്‍ പു​​ക​​വ​​ലി​​ച്ചാ​​ല്‍ 3000 റി​​യാ​​ല്‍ പി​​ഴ ചു​​മ​​ത്തു​​മെ​​ന്ന് ആ​​രോ​​ഗ്യ വ​​കു​​പ്പ് മു​​ന്ന​​റി​​യി​​പ്പ് ന​​ല്‍​​കി. 2016ല്‍ ​​അം​​ഗീ​​ക​​രി​​ച്ച ആ​​രോ​​ഗ്യ സു​​ര​​ക്ഷാ നി​​യ​​മ വ​​കു​​പ്പ് ഇ​​തി​​നും…

Read More

ലോകത്ത് ആദ്യമായി ഉപഭോക്താക്കള്‍ക്കു 5ജി സാങ്കേതികവിദ്യ ലഭ്യമാക്കി ഖത്തര്‍

ദോഹ: ലോകത്ത് ആദ്യമായി 5ജി സാങ്കേതികവിദ്യയുമായി ഖത്തറിലെ പൊതുമേഖല ടെലികോം കമ്ബനി ഉറീഡൂ. ദോഹയിലെ പേള്‍ ഖത്തര്‍ മുതല്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വരെയുള്ള ഭാഗത്താണ് 5ജി സൂപ്പര്‍നെറ്റ്…

Read More

തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ മെ​​ഡി​​ക്ക​​ല്‍ പ​രി​​ശോ​​ധ​​ന, ഫിം​​ഗ​​ര്‍ പ്രി​​ന്‍​റ്, ലേ​​ബ​​ര്‍ ക​​രാ​​ര്‍ എ​​ന്നി​​വ അ​​ത​​ത് രാ​​ജ്യ​​ങ്ങ​​ളി​​ല്‍

ദോ​​ഹ: വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളി​​ല്‍ നി​​ന്ന് തൊ​​ഴി​​ലി​​ന് വേ​​ണ്ടി ഖ​​ത്ത​​റി​​ലേ​​ക്ക് വ​​രു​​ന്ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ മെ​​ഡി​​ക്ക​​ല്‍ പ​രി​​ശോ​​ധ​​ന, ഫിം​​ഗ​​ര്‍ പ്രി​​ന്‍​റ്, ലേ​​ബ​​ര്‍ ക​​രാ​​ര്‍ എ​​ന്നി​​വ അ​​ത​​ത് രാ​​ജ്യ​​ങ്ങ​​ളി​​ല്‍ നി​​ന്ന് നി​​ര്‍​​വ​​ഹി​​ക്കാ​​നു​​ള്ള…

Read More

ര​​ക്ഷി​​താ​​ക്ക​​ളി​​ല്‍ നി​​ന്നും പോ​​സ്​​​റ്റ് ഡേ​​റ്റ​​ഡ് ചെ​​ക്കു​​ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ട​​രു​​തെ​​ന്ന് സ്വ​​കാ​​ര്യ സ്​​​കൂ​​ളു​​ക​​ള്‍​​ക്ക് ക​​ര്‍​​ശ​​ന നി​​ര്‍​​ദേ​​ശം

ദോ​​ഹ: 2018-2019 അ​​ക്കാ​​ദ​​മി​​ക വ​​ര്‍​​ഷ​​ത്തി​​ലേ​​ക്കാ​​യി ര​​ക്ഷി​​താ​​ക്ക​​ളി​​ല്‍ നി​​ന്നും പോ​​സ്​​​റ്റ് ഡേ​​റ്റ​​ഡ് (പി​​ന്‍ തി​​യ്യ​​തി രേ​​ഖ​​പ്പെ​​ടു​​ത്തി​​യ) ചെ​​ക്കു​​ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ട​​രു​​തെ​​ന്ന് രാ​​ജ്യ​​ത്തെ സ്വ​​കാ​​ര്യ സ്​​​കൂ​​ളു​​ക​​ള്‍​​ക്ക് സ്​​​കൂ​​ള്‍ ലൈ​​സ​​ന്‍​ സിം​​ഗ് വ​​കു​​പ്പ്…

Read More

തൊ​ഴി​ലാ​ളി​ ക്ഷേമ നി​ല​പാ​ടു​കള്‍​: ഖ​ത്ത​റിന് ആഗോള സം​ഘ​ട​ന​ക​ളുടെ പ്ര​ശം​സ

ദോ​ഹ: തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള ഖ​ത്ത​റിെ​ന്‍​റ സ​മീ​പ​ന​ത്തി​ലും പ്ര​തി​ബ​ദ്ധ​തയി​ലും അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ല്‍ സം​ഘ​ട​ന​ക​ളു​ടെ പ്ര​ശം​സ. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഖ​ത്ത​റെ​ടു​ത്ത നി​ല​പാ​ടു​ക​ളും ഈ ​മേ​ഖ​ല​യി​ലെ നേ​ട്ട​ങ്ങ​ളു​മാ​ണ് ഖ​ത്ത​റി​നെ ഇതിന്​ അര്‍​ഹ​മാ​ക്കി​യ​ത്.…

Read More