സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് തുല്യരെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

ന്യൂയോര്‍ക്ക്: സൗദി അറേബ്യ കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുലസീസ് അല്‍ സൗദ് അമേരിക്കയിലെത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള മീറ്റിംഗിനായാണ് അദ്ദേഹം അമേരിക്കയില്‍ എത്തിയിരിക്കുന്നത്.…

Read More

സൗദിയിലെ വേതന സുരക്ഷ പദ്ധതി വിജയം; അറുപത് ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക് നിയമത്തിന്‍റെ പരിരക്ഷ ലഭിക്കും

സൗദി തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ വേതന സുരക്ഷ പദ്ധതി വിജയത്തിലേക്ക്. ഇതുവരെ നാല്പതിനായിരത്തിലേറെ സ്ഥാപനങ്ങള് പദ്ധതിയില് രജിസ്റ്റര് ചെയ്തു. തൊഴിലാളികളുടെ ശമ്ബളം കൃത്യസമയത്ത് നല്കിയെന്നത് ഉറപ്പാക്കുന്നതടക്കമുള്ള നടപടികളാണ്…

Read More

സ്വദേശിവത്കരണം; എട്ട് മേഖലകളിലേക്ക് കൂടി വ്യാപിക്കുന്നു ആശങ്കയോടെ പ്രവാസികള്‍

റിയാദ്​: സൗദിയില്‍ എട്ട് തൊഴിലുകളില്‍ കൂടി സ്വദേശികള്‍ക്ക് സംവരണം വരുന്നു. ഡൈന ട്രക്ക്, വിന്‍ച്​ട്രക്ക് എന്നിവയില്‍ ഏപ്രില്‍ 17 മുതല്‍ സ്വദേശികളെ മാത്രമേ അനുവദിക്കൂ. ഇന്‍ഷുറന്‍സ്, പോസ്​റ്റല്‍…

Read More

സൗദിയിൽ റെന്റ്‌ എ കാർ സ്ഥാപനങ്ങളിൽ റെയ്ഡ്‌ തുടങ്ങി

  ജിദ്ദ:സ്വദേശിവത്ക്കരണ നിയമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ്‌ വരുത്തുന്നതിനായി റെന്റ്‌ എ കാർ സ്ഥാപനങ്ങളിൽ തൊഴിൽ മന്ത്രാലയവും പബ്ലിക്‌ ട്രാൻസ്പോർട്ട്‌ അതോറിറ്റിയും ഒരുമിച്ച്‌ കഴിഞ്ഞ ദിവസം മുതൽ റെയ്ഡ്‌…

Read More

മക്ക മദീന പള്ളി മുറ്റങ്ങളിലെ മാർബിൾ എപ്പോഴും തണുത്തിരിക്കുന്നതിന്റെ രഹസ്യം…!

മക്കയിലെ മസ്ജിദുൽ ഹറാമിന്റെയും മദീനയിലെ മസ്ജിദുന്നബവിയുടെയും മുറ്റങ്ങളിലും വിശുദ്ധ ക-അബക്ക് ചുറ്റും പാകിയിട്ടുള്ള വെള്ള മാർബിളുകൾ കനത്ത ചൂട് സമയത്തും എപ്പോഴും തണുത്താണിരിക്കുക . കനത്ത വെയിലിലും…

Read More

ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം അഞ്ച്​ മാസമായി ദമ്മാമിലെ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍

ദമ്മാം: ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം അഞ്ച്​ മാസമായി ദമ്മാമിലെ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍. തൃശൂര്‍ കുരിയാച്ചിറ സ​െന്‍റ്​മേരീസ്​ സ്​ട്രീറ്റില്‍ പരേതരായ ലോനപ്പന്‍ ജോസ്​^റോസ്​ലി ദമ്ബതികളുടെ…

Read More

സൗദിയില്‍ വിദ്യാഭാസമേഖലയിലും സ്വദേശിവത്കരണം; ആദ്യ ഘട്ടം ഓഗസ്റ്റ് മുതൽ

ജിദ്ദ: സൗദിയില്‍ വിദ്യാഭാസമേഖലയിലും സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കുന്നു. ആദ്യഘട്ട സ്വദേശിവത്കരണത്തിനു ഓഗസ്റ്റ് മാസത്തില്‍ തുടക്കമാവും. പെണ്‍കുട്ടികളുടെ സ്കൂളുകളിലാണ് ആദ്യ ഘട്ടത്തില്‍ സമ്ബൂര്‍ണ സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കുക. പ്രവിശ്യാ സൗദിവല്‍ക്കരണ…

Read More

സ്പോണ്‍സറുടെ ചതിയിൽ പെട്ട മലയാളി യുവാവ് 17 മാസത്തോളമായി ദമ്മാമിലെ ജയിലില്‍

ഉയര്ന്ന തൊഴില് വാഗ്ദാനം ചെയ്ത് വഞ്ചിക്കപ്പെട്ട മലയാളി യുവാവ് പതിനേഴ് മാസമായി സൗദി ദമ്മാമിലെ ജയിലില് തുടരുന്നു. മലയാളി ഏജന്റുമാര് മുഖേന ദമ്മാമിലെത്തിയ കൊല്ലം കാട്ടാക്കട സ്വദേശി…

Read More

സൗദിയില്‍ മലയാളി വിദ്യാര്‍ഥിനി നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു

ജിദ്ദ: മലയാളി വിദ്യാര്‍ഥിനി ജിദ്ദയില്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു. അല്‍ ശര്‍ഖ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ കളരാന്തിരി അബ്ദുല്‍ ലത്തീഫിന്റെ മകള്‍ ഫിദ (14) ആണ്…

Read More

റെന്റ് എ കാര് മേഖലയിലെ സ്വദേശിവത്കരണം ഇന്ന് മുതല്‍ പ്രാബല്യത്തിൽ!!!

സൌദിയില് റെന്റ് എ കാര് മേഖലയിലെ സ്വദേശിവത്കരണം ഇന്ന് മുതല്‍ പ്രാബല്യത്തില് . സ്വദേശിവത്കരിച്ച അഞ്ച് മേഖലകളില് വിദേശികളെ നിയമിച്ചാല് 20,000 റിയാലാണ് പിഴ. തൊഴില് മന്ത്രാലയത്തിന് കീഴിലാണ്…

Read More