മദ്യപിച്ച്‌​ മെട്രോ ട്രെയിനില്‍ കയറി സ്​ത്രീയെ ഉപദ്രവിച്ച ഇന്ത്യക്കാരനെ പിടികൂടി

ദുബൈ: മദ്യപിച്ച്‌​ മെട്രോ ട്രെയിനില്‍ കയറി യാത്രക്കാരിയുടെ ദേഹത്ത്​ കൈവെച്ച ഇന്ത്യക്കാരനെ പിടികൂടി. കഴിഞ്ഞ മാസം വാല​ൈന്‍റന്‍ ദിനത്തില്‍ രാത്രി 10.15 നാണ്​ സംഭവം. സെയില്‍സ്​മാനായി ജോലി…

Read More

തൊഴില്‍ വിസ അനുവദിക്കുന്നതിന് പുതിയ നിബന്ധനയുമായി യു.എ.ഇ ഭരണകൂടം; തൊഴില്‍ വിസ ലഭിക്കൽ പ്രഹസമാകും

ദുബായ്: വിദേശികള്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നതിന് പുതിയ നിബന്ധനയുമായി യു.എ.ഇ ഭരണകൂടം. പ്രസ്തുത ജോലിയിലേക്ക് യോഗ്യരായ യു.എ.ഇ പൗരന്മാര്‍ ഇല്ലെങ്കില്‍ മാത്രമേ ഇനി വിദേശികള്‍ക്ക് തൊഴില്‍ വിസ അനുവദിക്കൂ.…

Read More

2021 അവസാനത്തോടെ യു.എ.ഇയിൽനിന്ന്​ സൗദി ​അറേബ്യയിലേക്കുള്ള റെയിൽപാത നിർമാണം പൂർത്തിയാകും

2021 ഡിസംബറോടെ യു.എ.ഇയിൽനിന്ന്​ സൗദി ​അറേബ്യയിലേക്കുള്ള റെയിൽപാത നിർമാണം പൂർത്തിയാകും. ഗൾഫ്​ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനാവും അതോടെ തുടക്കം കുറിക്കുക. യു.എ.ഇ, സൗദി റെയിൽവെ പദ്ധതി…

Read More

എല്ലാ വാണിജ്യ സ്ഥാപനങ്ങള്‍ക്കും വാറ്റ് രജിസ്ട്രേഷന്‍ നിര്‍ബന്ധം

ദുബൈ: പ്രതിവര്‍ഷം 3,75,000 ദിര്‍ഹത്തിലേറെ വരുമാനമുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങള്‍ക്കും വാറ്റ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാണെന്ന് ഫെഡറല്‍ ടാക്സ് അതോറിറ്റി അറിയിച്ചു. അതോറിറ്റിയുടെ വെബ്സൈറ്റിലെ ഇ-സര്‍വീസസ് പോര്‍ട്ടലിലാണ് രജിസ്ട്രേഷന്‍…

Read More

കാലാവസ്ഥാ മുന്നറിയിപ്പ് മൊബൈല്‍ ഫോൺ വഴി ലഭ്യമാകും

അബുദാബി: കാലാവസ്ഥാ മുന്നറിയിപ്പ് ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാനുള്ള സംവിധാനം ഒരുങ്ങുന്നു. ദേശീയ ദുരന്തനിവാരണ വകുപ്പാണ് സംവിധാനത്തിന് തുടക്കംകുറിച്ചത്. മൊബൈല്‍ ഫോണില്‍ സന്ദേശങ്ങളായാണ് വിവരങ്ങള്‍ എത്തുക. ഇത് അപകടങ്ങള്‍ മുന്‍കൂട്ടി…

Read More

നാലായിരം സ്വദേശികള്‍ക്ക് നൂറു ദിവസത്തിനുള്ളില്‍ നിയമനം നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കി

ദുബായ് : സ്വദേശിവല്‍കരണത്തിന്റെ ഭാഗമായി നാലായിരം സ്വദേശികള്‍ക്ക് നൂറു ദിവസത്തിനുള്ളില്‍ നിയമനം നല്‍കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി സ്വദേശിവല്‍കരണ, മനുഷ്യശേഷി മന്ത്രി നാസ്സര്‍ താനി അല്‍ ഹമേലി പറഞ്ഞു.…

Read More

ഡബ്ല്യു 22 നമ്ബര്‍ പ്ലേറ്റ് ലേലത്തില്‍ വിറ്റത് 26.2 ലക്ഷം ദിര്‍ഹമിന്

ദുബൈ: റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി-ആര്‍ ടി എ ലേലത്തില്‍ വെച്ച സവിശേഷ വാഹന നമ്ബര്‍ പ്ലേറ്റ് ഡബ്ല്യു 22 വിറ്റത് 26.2 ലക്ഷം ദിര്‍ഹമിന്. ഇന്നലെ…

Read More

കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; ഗള്‍ഫ് മേഖലയില്‍ ശക്തമായ പൊടിക്കാറ്റിനു കാറ്റിനു സാധ്യത

ദുബായ് : ഗള്‍ഫ് മേഖലയില്‍ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നലെ ശക്തമായ പൊടിക്കാറ്റ് വീശിയതിനെ തുടര്‍ന്ന് ഇന്നും അതിന് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം…

Read More

യു എ ഇ തൊഴില്‍ വിസ: പാസ്പോര്‍ട്ട് ഓഫീസുകള്‍ നല്‍കുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കോണ്‍സുലേറ്റ് തള്ളുന്നു

മലപ്പുറം: യു എ ഇയിലേക്ക് ജോലി ആവശ്യാര്‍ഥം പോകുന്നവര്‍ക്ക് പാസ്പോര്‍ട്ട് ഓഫീസുകള്‍ വഴി നല്‍കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ് (പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്) വിദേശകാര്യ വകുപ്പിന് കീഴിലുള്ള ഇന്ത്യന്‍…

Read More

വാട്സ് ആപ്പ് കോളും വീഡിയോ കോളും യു.എ.ഇയില്‍ ചില സമയത്ത് പ്രവര്‍ത്തിക്കുന്നതായി റിപ്പോർട്ട്

ദുബായ് : വാട്സ് ആപ്പ് കോളും വീഡിയോ കോളും യു.എ.ഇയില്‍ ചില സമയത്ത് പ്രവര്‍ത്തിക്കുന്നതായി യു.എ.ഇ പൗരന്‍മാർ ഇക്കാര്യം യു.എ.ഇയിലെ മുഖ്യധാരാ മാധ്യമമായ ഖലീജ് ടൈംസിനോട് പറഞ്ഞത്.  …

Read More