അജ്മാനില്‍ ഗ്യാസ് ബോട്ടിലിംഗ് പ്ലാന്റില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അഞ്ച് പ്രവാസികൾക്ക് പരുക്ക്

അജ്മാന്‍: ഗ്യാസ് ബോട്ടിലിംഗ് പ്ലാന്റില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അഞ്ച് പ്രവാസി ജോലിക്കാര്‍ക്ക് പരുക്ക്. അജ്മാനിലെ അല്‍ ജുര്‍ഫ് വ്യവസായ മേഖലയിലാണ് സംഭവം. പരുക്കേറ്റ ഒരാളുടെ നില…

Read More

മൃതദേഹം തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്ന നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചു

ദുബൈ: യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം അയക്കു​േമ്ബാള്‍ തൂക്കി നോക്കുന്ന പതിവ്​ എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നു.  പ്രവാസലോകത്തു നിന്നുള്ള ശക്തമായ പ്രതിഷേധം കണക്കിലെടുത്താണ് നടപടി. യു.എ.ഇയില്‍ നിന്ന്…

Read More

ഷാര്‍ജയിലെ പ്രധാന പാത മാര്‍ട്ടിര്‍സ് റോഡ് വെള്ളിയാഴ്ച അടച്ചിടും

ഷാര്‍ജ : ഷാര്‍ജയിലെ പ്രധാന പാത വെള്ളിയാഴ്ച അടച്ചിടും. യൂണിവേഴ്സിറ്റി സിറ്റി റോഡിന് സമാന്തരമായ മാര്‍ട്ടിര്‍സ് റോഡാണ് നാളെ അടച്ചിടുന്നത്. റോഡ് നാളെ അടച്ചിടുമെന്ന് ഷാര്‍ജ പൊലീസ് ട്വിറ്ററിലൂടെ…

Read More

ലഹരി ഗുളികകളുടെ വന്‍ ശേഖരം അബുദാബി പോലീസ് പിടികൂടി

അബുദാബി: ലഹരി ഗുളികകളുടെ വന്‍ ശേഖരം അബുദാബി പോലീസ് പിടികൂടി. ജ്യൂസുകള്‍ ഉണ്ടാക്കുന്ന ഉപകരണങ്ങള്‍ക്കുള്ളില്‍ സൂക്ഷിച്ച 18 ലക്ഷം ക്യാപ്റ്റഗന്‍ ലഹരി ഗുളികകള്‍ ആണ് അബുദാബി പോലീസ്…

Read More

കൈകൊണ്ട് എഴുതിയ മരുന്നു കുറിപ്പുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി

കൈകൊണ്ട് എഴുതിയ മരുന്നു കുറിപ്പുകള്‍ യുഎഇയില്‍ നിരോധിക്കുന്നു. ആരോഗ്യ സേവന രംഗത്തെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ആശുപത്രികളിലും ക്ലിനിക്കുകളിലുമെത്തുന്ന രോഗികള്‍ക്ക് കംപ്യൂട്ടറില്‍ പ്രിന്റ് ചെയ്ത…

Read More

പൊതുസേവനങ്ങള്‍ക് ഏർപ്പെടുത്തിയ സര്‍ക്കാര്‍ ഫീസ് 3 വര്‍ഷത്തേക്കു വര്‍ധിപ്പിക്കില്ല

ദുബൈയിൽ പൊതുസേവനങ്ങൾക്കുള്ള സർക്കാർ ഫീസ് മൂന്നു വർഷത്തേക്കു വർധിപ്പിക്കില്ല. വാണിജ്യ-വ്യവസായ മേഖലകളെ സഹായിക്കാനും കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കാനും ലക്ഷ്യമിട്ടാണിത്​. യു.എ.ഇയിൽ ഫെഡറൽ സേവന നിരക്കുകൾ മൂന്നു വർഷത്തേക്ക്​…

Read More

ദുബായിലേയ്ക്ക് പോകുന്നവരും അവരുടെ ലഗേജുകളും കര്‍ശനനിരീക്ഷണത്തില്‍

  ദുബായ് : ദുബായിലേയ്ക്ക് പോകുന്നവരും അവരുടെ ലഗേജുകളും വളരെ കര്‍ശനമായ നിരീക്ഷണത്തിലാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. 2018ന്റെ ആരംഭത്തില്‍ തന്നെ ദുബായ് കസ്റ്റംസ് പാസഞ്ചര്‍ ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്…

Read More

നിരത്തുകളില്‍ അഭ്യാസപ്രകടനം നടത്തിയാൽ വാഹനം പിടിച്ചെടുക്കും 

  ഷാര്‍ജ: നിരത്തുകളില്‍ അഭ്യാസപ്രകടനം നടത്തിയാല്‍ വാഹനം പിടിച്ചെടുക്കുമെന്ന് ഷാര്‍ജ പൊലീസ്. അതുപോലെ മാനദണ്ഡങ്ങള്‍ പാലിക്കാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് എതിരെയും ശബ്ദമലിനീകരണം ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും…

Read More

നിയമവിരുദ്ധമായി റോഡ് മുറിച്ച്‌ കടന്ന അമ്ബതിനായിരത്തിലേറെ പേർക്ക് കനത്ത പിഴ

  അബുദാബി :അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് ക്രോസ് ചെയ്ത അമ്ബതിനായിരത്തിലേറെ ആളുകള്‍ക്ക് പിഴ. 400 ദിര്‍ഹമാണ് പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാളും നിയമലംഘനങ്ങളില്‍ 21 ശതമാനം വര്‍ദ്ധനവ്…

Read More

ബഹ്റൈനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫുട്ബോള്‍ പരിശീലകന്‍ ആത്​മഹത്യ ചെയ്യില്ലെന്ന്​ മക്കള്‍

മനാമ: ബഹ്റൈനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രശസ്ത ഫുട്ബോള്‍ പരിശീലകനായ ഒ.കെ തിലകന്‍ എന്ന ടൈറ്റാനിയം തിലക​(60)​െന്‍റ മരണ കാരണം അന്വേഷിക്കണമെന്ന്​ മക്കള്‍ ആവശ്യപ്പെട്ടു. അതേസമയം തിലക​​െന്‍റ…

Read More