കരിപ്പൂർ ; കളികൾക്ക് പിറകിൽ ആരൊക്കെ …!!!!

ജിദ്ദ/ന്യൂഡല്‍ഹി : റീ കാര്‍പ്പെറ്റിംഗിന്‍റെ പേരില്‍ മൂന്നു വര്‍ഷം മുമ്പ് ഭാഗികമായി അടച്ചിട്ട റണ്‍വേ, ജോലികള്‍ പൂര്‍ത്തിയാക്കി തുറന്നിട്ടും ഇടത്തരം വലിയ വിമാനങ്ങള്‍ക്ക് പഴയ പോലെ അനുമതി…

Read More

നെടുമ്പാശേരിയിൽ കോടികളുടെ റിയാലും ഡോളറുമായി അഫ്ഗാൻ പൗരൻ പിടിയിൽ

കൊച്ചി : നെടുംബാശേരി വിമാനത്താവളത്തിൽ അഫ്ഗാൻ പൗരനെ വിദേശ കറൻസികളുമായി അറസ്റ്റ് ചെയ്തു. യൂസുഫ് മുഹമ്മദ് സിദ്ദീഖ് എന്ന 33 വയസ്സുകാരണാണു പിടിയിലായത്. 11 കോടിയോളം മൂല്യം…

Read More

ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക്‌ ഗൾഫ്‌ എയർ; പ്രവാസികൾക്ക്‌ ആശ്വാസം

  ജിദ്ദ :ഈ ആഴ്ച മുതൽ Gulf Air ന്റെ A321 സർവ്വീസ് കൂടി ആരംഭിക്കുമെന്ന വാർത്ത ജിദ്ദാ_കരിപ്പൂർ യാത്രക്കാർക്ക് വലിയ ആശ്വാസമാകുകയാണു. ദിവസവും ജിദ്ദയിലേക്കും തിരിച്ചും…

Read More

ഹൂത്തി ബങ്കറുകളിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു

  യമനിലെ ഹൂത്തി ബങ്കറുകളിൽ നിന്ന് നിരവധി ആയുധങ്ങൾ കണ്ടെടുത്തു. യമൻ സൈന്യവുമായുള്ള പോരാട്ടത്തിൽ പിന്തിരിഞ്ഞോടിയ ഹൂത്തികൾ ബങ്കറുകളിൽ ഉപേക്ഷിച്ച ആയുധങ്ങളാണു പിടി കൂടിയത്‌. ചിത്രം 1…

Read More

ഇലക്‌ട്രോണിക്‌സ് ട്രാന്‍സ്ഫര്‍ വഴി ബാങ്കില്‍ നിന്നും 635 മില്യണ്‍ ദിര്‍ഹം തട്ടിയെടുക്കാന്‍ ശ്രമം; 28 പേര്‍ക്ക് ജയില്‍ ശിക്ഷ

ബാങ്കില്‍ നിന്നും 635 മില്യണ്‍ ദിര്‍ഹം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ 28 പേര്‍ക്ക് ജയില്‍ ശിക്ഷ. ഇലക്‌ട്രോണിക് ട്രാന്‍സ്ഫര്‍ വഴിയാണ് പണം തട്ടാന്‍ ശ്രമിച്ചത്. ഇന്ത്യ, പാക്കിസ്ഥാന്‍,…

Read More

ഗാസാ അതിര്‍ത്തിയില്‍ പാരാമെഡിക്കല്‍ വളണ്ടിയറെ ഇസ്‌റാഈലി സേന വെടിവെച്ചു കൊന്നു

ഗാസ: പലസ്തീനില്‍ ഇസ്‌റാഈല്‍ നരനായാട്ട് തുടരുന്നു. ഗാസാ അതിര്‍ത്തിയില്‍ പരുക്കേറ്റു വീണവരെ പരിചരിച്ചു കൊണ്ടിരുന്ന പാരാമെഡിക്കല്‍ വളണ്ടിയറെ ഇസ്‌റാഈലി സേന വെടിവെച്ചുകൊന്നു. ഇ​സ്രാ​യേ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​ല്‍​ക്കു​ന്ന​വ​രെ ശു​ശ്രൂ​ഷി​ക്കാ​ന്‍…

Read More

ഒന്നേ മുക്കാൽ കോടിയുടെ നിപ്പ വൈറസ്‌ പ്രതിരോധ ഉപകരണങ്ങൾ സംഭാവന ചെയ്ത് ഡോ: ഷംസീർ വയലിൽ..‌

  വെബ്ഡെസ്‌ക്‌: ഒന്നേ മുക്കാൽ കോടിയുടെ നിപ്പ വൈറസ്‌ പ്രതിരോധ ഉപകരണങ്ങൾ സംഭാവന ചെയ്ത് ഡോ: ഷംസീർ വയലിൽ..‌ !!! കാർഗൊ വഴി അയക്കുന്നതിനു കാല താമസം…

Read More

സ്പൈഡർമാൻ മമുദുവിനു ഫ്രഞ്ച്‌ പൗരത്വം..!!!!!

  വെബ്‌ ഡെസ്ക്‌ : ബാൽക്കണിയിൽ തൂങ്ങി നിന്ന കുട്ടിയെ അതിസാഹസികമായും ഏവരെയും അത്ഭുതപ്പെടുത്തിയും രക്ഷിച്ച മാലി അഭയാർത്ഥി മമുദു ഗസ്സാമക്ക്‌ ഫ്രഞ്ച്‌ പൗരത്വം നൽകും. നാലാം…

Read More

വിദേശികൾ ഏറ്റവും സന്തോഷത്തോടെ ജോലി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുൻ നിരയിൽ 2 ഗൾഫ് രാജ്യങ്ങളും

വെബ് ഡെസ്ക് : ആഗോള തലത്തിൽ വിദേശ തൊഴിലാളികൾക്ക് ഏറ്റവും സംതൃപ്തി നൽകുന്ന രാജ്യങ്ങളുടെ മുൻ നിരയിൽ രണ്ട് അറബ് രാജ്യങ്ങളും ഇടം പിടിച്ചു.ഒരു അന്താരാഷ്ട്ര സർവേ…

Read More

നിപ്പ വൈറസ് പരത്തുന്നത് വവ്വാലല്ല; ഉറവിടം കണ്ടെത്താൻ വിദഗ്ധ പരിശോധന

തിരുവനന്തപുരം∙ നിപ്പ വൈറസിന്റെ ഉറവിടം വവ്വാലുകളല്ലെന്നു തെളിയിക്കുന്ന പരിശോധനാ ഫലം പുറത്ത്. ഭോപ്പാലിലെ അതീവ സുരക്ഷയുള്ള ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. നിപ്പ വൈറസ് ആദ്യമായി…

Read More