ക്ലീനിംഗ് ജോലികൾ ചെയ്യാനും സൗദികൾ തയ്യാറാകുന്ന ദിനം വരും ; ശൂറാ മെംബർ.

  റിയാദ്‌: വിദേശികൾക്ക്‌ മാത്രം ചെയ്യാൻ സാധിക്കുമെന്ന് കരുതപ്പെടുന്ന തൊഴിലുകളെല്ലാം സൗദികൾ ചെയ്യുന്ന ഒരു ദിനം വരുമെന്ന് സൗദി ശൂറാ മെംബർ ഡോ: സാമി സെയ്ദാൻ അഭിപ്രായപ്പെട്ടു.…

Read More

ആരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും ദീർഘായുസ്സിന്റെയുംരഹസ്യം..!!!

മനുഷ്യന്റെ ആരോഗ്യത്തിന്റെയും ദീർഘായുസ്സിന്റെയുംസന്തോഷത്തിന്റെയും രഹസ്യത്തിന്റെ ചുരുളഴിയുന്നു..!!! സാധാരണയായി പല കാരണങ്ങളാണു ആരോഗ്യത്തിന്റെ രഹസ്യമായി നാംകരുതിപ്പോരുന്നത്‌. കുടുംബ ജീൻ, വ്യായാമം,ഭക്ഷണം തുടങ്ങി പലതും നാം ആരോഗ്യ-ദീർഘായുസ്സിന്റെരഹസ്യമായി എണ്ണിപ്പോരാറുണ്ട്‌. എന്നാൽ ഹവാർഡ്‌ യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ 80 വർഷം കൊണ്ട്‌നടത്തിയ മനുഷ്യരുടെ ആരോഗ്യത്തെക്കുറിച്ച്‌ നടത്തിയ ദൈർഘ്യമേറിയപഠനത്തിൽ നിന്നും ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും രഹസ്യംസംബന്ധിച്ച്‌ ലഭിച്ച റിപ്പോർട്ട്‌ നമ്മെ ചിന്തിപ്പിക്കുന്നതാണു.     80 വർഷങ്ങൾക്കു‌ള്ളിൽ 268 വ്യക്തികളെ തിരഞ്ഞെടുത്താണു വിദഗ്ധർ ദീർഘായുസ്സിന്റെയും സന്തോഷത്തിന്റെയും ആരോഗ്യത്തിന്റെയും രഹസ്യംമനസ്സിലാക്കിയത്‌. പഠന വിധേയരാക്കിയവരിൽ 19 പേർ ഇപ്പോഴുംജീവിച്ചിരിപ്പുണ്ട്‌.   പ്രധാനമായും മൂന്ന് കാര്യങ്ങളാണു മനുഷ്യന്റെ ആരോഗ്യത്തിന്റെയും ആയുർദൈദ്ഘ്യത്തിന്റെയും സന്തോഷത്തിന്റെയും പിറകിലുള്ളതായി ഗവേഷകർപഠനത്തിൽ കണ്ടെത്തിയത്‌. കുടുംബ ബന്ധം കാത്ത്‌ സൂക്ഷിക്കുന്നവരിൽ ദീർഘായുസ്സും ആരോഗ്യവുംസന്തോഷവും ഉള്ളതായി പഠനത്തിൽ പറയുന്നു.              …

Read More

ആറു വയസിനു മുകളിലുള്ള ആശ്രിതരുടെ വിരലടയാളം എടുത്തില്ലെങ്കിൽ ജവാസാത്ത് സേവനങ്ങൾ തടയും

ആറു വയസിനു മുകളിലുള്ള ആശ്രിതരുടെ വിരലടയാളം എടുത്തില്ലെങ്കിൽ ജവാസാത്ത് സേവനങ്ങൾ തടയും റിയാദ് : രാജ്യത്തെ വിദേശികളുടെ വിരലടയാളം രേഖപ്പെടുത്തൽ ( ബസ്മ) പൂർത്തീകരിക്കാത്ത വിദേശികളുണ്ടെങ്കിൽ എത്രയും…

Read More

ആരോഗ്യ മേഖലയിലും സംബൂർണ്ണ സൗദിവത്ക്കരണം ആലോചനയിൽ

റിയാദ് : ചികിത്സാ രംഗത്തു നൂറു ശതമാനം സൗദിവത്ക്കരണം യാഥാർഥ്യമാക്കുന്നതിനു അധികൃതർ ചിന്തിക്കാൻ തുടങ്ങിയതായി റിപ്പോർട്ട്. ഇതിനു മുന്നോടിയായി ആരോഗ്യ മേഖലയിൽ ആവശ്യമായ എല്ലാ മെഡിക്കൽ കോഴ്സുകളൂം…

Read More

ഖത്തർ പ്രശ്നം ആലോചിക്കാറില്ല ; പ്രിൻസ്‌ മുഹമ്മദ്‌ ബിൻ സൽമാൻ

ഇന്റർനാഷണൽ ഡെസ്ക്‌ : ഖത്തർ പ്രശ്നം ഒരു വിഷയമേ അല്ലെന്നും അത്‌ പരിഹരിക്കപ്പെട്ടാലും ഇല്ലെങ്കിലും സൗദിക്ക്‌ വിഷയമല്ലെന്നും സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.…

Read More

സീറ്റ്‌ ബെൽറ്റ്‌-മൊബെയിൽ നിയമ ലംഘനങ്ങൾക്ക്‌ ജയിൽ ശിക്ഷ രണ്ട്‌ സന്ദർഭങ്ങളിൽ

റിയാദ്‌: വാഹനമോടിക്കുന്നതിനിടെ മൊബെയിൽ ഫോൺ ഉപയോഗിക്കുന്നതിനും സീറ്റ്‌ ബെൽറ്റ്‌ ധരിക്കാതിരിക്കുന്നതിനും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരിക രണ്ട്‌ സാഹചര്യങ്ങളിൽ മാത്രമാണെന്ന് സൗദി ട്രാഫിക്‌ മേധാവി. കുറ്റവാളിയെ ജയിലിലടക്കാൻ…

Read More

സൗദി കിരീടാവകാശി ലണ്ടനിൽ

  ലണ്ടൻ : ഔദ്യോഗിക സന്ദർശനത്തിനായി ലണ്ടനിലെത്തിയ സൗദി കിരീടവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരനു ഊഷ്മള വരവേൽപ്പ്‌ . ബ്രിട്ടീഷ്‌ ഫോറിൻ സെക്രട്ടറി ബോറിസ്‌ ജോൻസൺ…

Read More

ജ്വല്ലറി സൗദിവത്ക്കരണം വൻ വിജയം..!!!!

  റിയാദ്‌: രാജ്യത്തെ ജ്വല്ലറികളിൽ സംബൂർണ്ണ സ്വദേശിവത്ക്കരണം നിർബന്ധമാക്കിയത്‌ വൻ വിജയമായെന്ന് റിപ്പോർട്ട്‌.96.5 ശതമാനം ജ്വല്ലറികളും സ്വദേശിവത്ക്കരണ നിയമങ്ങൾ പാലിച്ചു. രാജ്യത്തെ വിവിധ മേഖലകളിലെ ജ്വല്ലറികളിൽ കഴിഞ്ഞ…

Read More

ഗള്‍ഫ് പ്രതിസന്ധി; ഒന്‍‌പത് മാസം പിന്നിട്ടു

ഗള്‍ഫ് പ്രതിസന്ധി ഒമ്പത് മാസം പിന്നിടുന്നു. കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിനാണ് ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും സൗദി ഉള്‍പ്പെടെ നാല് രാജ്യങ്ങള്‍ വിച്ഛേദിച്ചത്. യു എസ് പ്രസിഡന്റ് ഡോണാള്‍ഡ്…

Read More

ട്രെയിന്‍ യാത്രയ്ക്കിടെ ലഗേജുകള്‍ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം ഉറപ്പുവരുത്തി സൌദി നിയമാവലി പുറത്തിറക്കി

സൌദിയില്‍ ട്രെയിനിൽ അയക്കുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം ഉറപ്പു വരുത്തുന്ന കരട് നിയമാവലി പുറത്തിറക്കി. പൊതു ഗതാഗത അതോറിറ്റിയാണ് നിയമാവലി തയ്യാറാക്കിയത്. കിലോക്ക് 75 റിയാല്‍ വരെ…

Read More